Recent Posts

Breaking News

Latest News

June 30, 2021
തൃശൂര്‍: ചുണ്ണാമ്പു തെറിപ്പിച്ചത് ചോദ്യം വൈരാഗ്യത്തിന് മകനെ തേടിയെത്തിയ ഗുണ്ടാസംഘം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പ്രതികളെ കോടതി കുറ്...

Latest News

June 30, 2021
തിരുവനന്തപുരം; കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും സര്‍വീസ് സംബന്ധമായ വിവരങ്ങളും ഇനിമുതല്‍ ജി സ്പാര്‍ക്ക് വഴി ഓണ്‍ലൈനായി ലഭ്യമാകും. ജി സ്പാര...

Latest News

June 30, 2021
തൃശൂര്‍: കുതിരാന്‍ തുരങ്കം ഒരുമാസത്തിനുള്ളില്‍ തുറക്കാനുള്ള അടിയന്തര നീക്കവുമായി അധികൃതര്‍. ഓഗസ്റ്റ് ഒന്നിന് ഇരട്ടത്തുരങ്കത്തില്‍ ഒന്നെങ്കില...

Latest News

June 30, 2021
പാലക്കാട്: വടക്കഞ്ചേരി അണക്കപ്പാറ കള്ള് ഷാപ്പ് ലൈസന്‍സിയുടെ ഗോഡൗണില്‍നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ തുടരന്വേഷണം സംസ്ഥാന എക്‌സൈസ് ക്...

Latest News

June 30, 2021
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയൊമ്പത് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 39.62 ല...

Latest News

June 30, 2021
ആലപ്പുഴ ചാരുംമൂട്ടില്‍ യുവാവിനെ തലയ്ക്കടിച്ച്‌ കൊന്ന കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. പത്തനാപുരം സ്വദേശി പ്രമോദിനെയാണ് ക്രൈംബ...

Latest News

June 30, 2021
തിരുവനന്തപുരം: അക്കൗണ്ടൻറ് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. രാജേഷ്, പ്രവീൺ എന്നിവരെയാണ് പൊലീസ...

Latest News

June 30, 2021
ദില്ലി കൊവിഡ് ബാധിതരുടെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രിംകോടതി നിര്‍ദേശം നടപ്പാവുന്നതോടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം നട...

Latest News

June 30, 2021
മസ്‍കത്ത്: ഒമാനില്‍ ദീര്‍ഘകാലമായി താമസിക്കുന്ന 30 പ്രവാസികള്‍ക്ക് കൂടി പൗരത്വം അനുവദിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ...

Latest News

June 30, 2021
അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ലീഗ് സെക്രട്ടറി കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്യും. ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്...

Latest News

June 30, 2021
തിരുവനന്തപുരം: മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേല്‍പ്പിക്കുന്നതിന് ...

Latest News

June 30, 2021
ദില്ലി: കൊവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. യൂറോപ്യൻ ...

Latest News

June 30, 2021
തൃശൂര്‍: കുതിരാനില്‍ തുരങ്കപാതയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കും. ജൂലൈ ...

Latest News

June 30, 2021
ദില്ലി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്...

Latest News

June 30, 2021
അടിമലത്തുറയില്‍ നായയെ കെട്ടിത്തൂക്കിയിട്ട് തല്ലി കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. അടിമലത്തുറ സ്വദേശികളായ സില്‍വസ്റ്റര്‍ ,സുനില്‍ അ...

Latest News

June 30, 2021
കട്ടപ്പന: അമിതമായി മൊബൈല്‍ ഉപയോഗിച്ചതിനും വലിയ തുകയ്ക്ക് റീച്ചാര്‍ജ് ചെയ്തതിനും പിതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസുകാരന്‍ ജീവ...

Latest News

June 30, 2021
മലപ്പുറം പുത്തനത്താണിയില്‍ വയോധികന് സുഹൃത്തുക്കളില്‍ നിന്ന് ക്രൂര മര്‍ദ്ദനം. കല്‍പകഞ്ചേരി കല്ലിങ്ങല്‍ സ്വദേശി മണ്ണാറത്തൊടി ആലികുട്ടിയാണ്, ഗു...

Latest News

June 30, 2021
കൊച്ചി:ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റിയെന്നും അവരെ തനിക്കു വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സി.പി.എം മുന്‍ ബ്...

Latest News

June 30, 2021
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അര്‍ജുന്‍ ആയങ്കി, മുഹമ്മദ...

Latest News

June 30, 2021
കൊല്ലം: തെങ്കാശിയില്‍ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തില്‍ മാരിമുത്തുവിന്റെ മകള്‍ ഷാലോം ഷീബ (...

Latest News

June 30, 2021
കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷ...

Latest News

June 30, 2021
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച കൊച്ചി മെട്രോ ഇന്ന് മുതല്‍ വീണ്ടും സര്‍വീസ് ആരംഭിക്കും. രാവിലെ 8 മണി മുതല്‍ രാത്രി 8 മ...

Latest News

June 30, 2021
കൊച്ചി: ആലുവയിൽ ഗർഭിണിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. തടസ്സം പിടിക്കാനെത്തിയ യുവതിയുടെ അച്ഛനും മർദ്ദനമേറ്റു. അലങ്ങാട് സ്വദേശി നൗഹത്തിനെ പരി...

Latest News

June 29, 2021
കൊല്ലം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക...

Latest News

June 29, 2021
തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ഇന്ന് വിരമിക്കും. ബുധനാഴ്ച്ച രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ പോലീസ് മേധ...

Latest News

June 29, 2021
ആലപ്പുഴ : നഗരത്തിലെ സക്കറിയ ബസാര്‍, വലിയകുളം, വട്ടപ്പള്ളി എന്നീ വാര്‍ഡുകളില്‍ നിന്നും ബിരിയാണി കഴിച്ച നാല്പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്...

Latest News

June 29, 2021
ജി​ദ്ദ : മ​ദീ​ന​യി​ലെ ഹ​ര്‍​റ​ത്തു ഖൈ​ബ​റി​ലെ ഉ​മ്മു ജ​ര്‍​സാ​നി​ല്‍ 7000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഗു​ഹ ക​ണ്ടെ​ത്തി​യ​താ​യി സൗ​ദി പു​രാ​വ​സ്​...

Latest News

June 29, 2021
തിരുവനന്തപുരം : എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇതു...

Latest News

June 29, 2021
ഗോവ : ഗോ​വ​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ കണ്ടെത്തി.ഗോ​വ​യി​ലെ സു​വാ​രി​ന​ഗ​റി​ലെ അ​മാ​ന്‍ കോ​ള​ന...

Latest News

June 29, 2021
കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഡി വൈ എഫ് ഐ മുന്‍ മേഖലാ ഭാരവാഹി സി സജേഷിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മ...

Latest News

June 29, 2021
കൊല്ലം : കൊല്ലത്ത് ​ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലം മയ്യനാട്​ ആണ് സംഭവം നടന്നത് .​ ഇരവിപുരം സ്വദേശികളായ പുള്ളിച്ചി...

Latest News

June 29, 2021
മുക്കം നഗരസഭയില്‍ നാല് പേര്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചു. മണാശേരിയില്‍ മൂന്ന് പേര്‍ക്കും തോട്ടത്തില്‍ കടവില്‍ ഒരാള്‍ക്കുമാണ് രോ...

Latest News

June 29, 2021
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റിതര വരുമാനം കൂട്ടാന്‍ വാണിജ്യവിഭാഗം രൂപീകരിക്കും. ലോജിസ്റ്റിസ്, കൊറിയര്‍, അഡ്വര്‍ടൈസ്‌മെന്റ്,...

Latest News

June 29, 2021
കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക...

Latest News

June 29, 2021
കോഴിക്കോട് : എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതിയായ അമ്മയെ ജില്ലാ കോടതി വെറുതെ വിട്ടു. കോഴിക്കോട് സ്വദേശി ലാവണ...

Latest News

June 29, 2021
തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. യുപിഎസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധ...

Latest News

June 29, 2021
തിരുവനന്തപുരം : സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,743 പേര്‍ക്കെതിരെ...

Latest News

June 29, 2021
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സി സജേഷിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ...

Latest News

June 29, 2021
സൈബര്‍ സ്‌പേസ് ദുരുപയോഗം ഐക്യരാഷ്ട്രസഭയില്‍ ശക്തമായി ഉന്നയിച്ച് ഇന്ത്യ. അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പല രാജ്യങ്ങളില...

Latest News

June 29, 2021
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പൊതുവെ നിയന്ത്രണ വിധേമായെങ്കിലും കേരള, മഹാരാഷ്‌ട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്...

Latest News

June 29, 2021
ഇന്ത്യയില്‍ തുടരണമെങ്കില്‍ ഐ.ടി ദേഭഗതി നിയമം പാലിക്കണമെന്ന് ഫേസ്ബുക്കിനും ഗൂഗിളിനും പാര്‍ലമെന്ററി ഐ.ടികാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര...

Latest News

June 29, 2021
ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ ജൂലൈ 31നുള്ളില്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി. കോവിഡ് കാലത്ത് ...

Latest News

June 29, 2021
തിരുവനന്തപുരം: മാറനല്ലൂരിൽ 13 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ എട്ടുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ നഗ്നചിത...

Latest News

June 29, 2021
ആലപ്പുഴ : വള്ളികുന്നത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുചിത്രയെ കണ്ടെത്തിയത്. സുചിത്രയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതാ...

Latest News

June 29, 2021
പരവൂര്‍ : ചിറക്കരത്താഴം വിഷ്ണു ഭവനില്‍ വിജിത വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് രതീഷ് അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ...

Latest News

June 29, 2021
കൊല്ലം : നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിന്‍റെ ഐഡി അനന്ദുവിനെ കണ്ടെത്താനുള്ള ശ്രമത്ത...

Latest News

June 28, 2021
വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങാന്‍ താമസിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ ഒരു കൂട്ടം സ്ത്രീകള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചു. പശ്ചിമബംഗാളിലെ അല...

Latest News

June 28, 2021
വിസ്മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞു....

Latest News

June 28, 2021
ക​ണ്ണൂ​ർ : കണ്ണൂർ അ​ന്താ​രാ​ഷ്ട്രാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ബെ​ഹ്റി​നി​ൽ നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി ഷി...

Latest News

June 28, 2021
ബം​​​​ഗ​​​​ളൂ​​​​രു : കാ​​​​സ​​​​ര്‍​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലെ ചി​​​​ല സ്ഥ​​​​ല​​​​പ്പേ​​​​രു​​​​ക​​​​ള്‍ ക​​​​ന്ന​​​​ഡ​​​​യി​​​​ല്‍...

Latest News

June 28, 2021
തിരുവനന്തപുരം : സ്കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്കൂള്‍ അധ്യാപക നിയമനവു...

Latest News

June 28, 2021
യു.എ.ഇയില്‍ കോവിഡ് ​ വകഭേദങ്ങള്‍ക്ക് വാക്​സിനുകള്‍ ഫലപ്രദമെന്ന്​ വിദഗ്​ധര്‍.ഈ വകഭേദങ്ങള്‍ക്കെല്ലാം യു.എ.ഇ അംഗീകരിച്ച ഫൈസര്‍, ആസ്​ട്രസെനിക വാ...

Latest News

June 28, 2021
ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലില്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്. സി​ആ​ര്‍​പി​എ​ഫി​ലെ ഡെ​പ്യൂ​ട്ടി സു​പ്ര​ണ്ടി​നും...

Latest News

June 28, 2021
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. രോഗസ്ഥിരീകരണ നിരക്ക് 15ല്‍ കൂടുതലുള...

Latest News

June 28, 2021
കൊച്ചി : ലക്ഷദ്വീപ് സന്ദര്‍ശനത്തിന് എംപിമാര്‍ക്ക് അനുമതി നിഷേധിക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റ് അംഗങ്ങളായ എളമരം കരിം, വ...

Latest News

June 28, 2021
കൊട്ടാരക്കര : ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജതെളിവുകള്‍ ഹാജരാക്കിയെന്ന കേസില്‍ കെ.ബി.ഗണേശ്‌കുമാറിനും സോളര്‍ കേസ് പ്രതി സരിത ...

Latest News

June 28, 2021
തൃശൂരില്‍ സുഹൃത്ത് ബലാത്സംഗത്തിനിരയായതായി ഒളിംപ്യന്‍ മയൂഖ ജോണി ഉന്നയിച്ച കേസില്‍ അന്വേഷണം പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന...

Latest News

June 28, 2021
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസില്‍ കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് കോടതി രേഖപ്പെടുത്തും. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ...

Latest News

June 28, 2021
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നാ​​​ളെ വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​...

Latest News

June 28, 2021
‘വണ്‍’ ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങള്‍ ബോണി കപൂര്‍ സ്വന്തമാക്കിയതിന് പിന്നാലെ ചിത്രത്തില്‍ ആര് നായകനാകും എന്ന ചര്‍ച്ചകളാണ് നടക്കുന്നത്. മ...

Latest News

June 28, 2021
ആലപ്പുഴ : ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി ഒന്നരക്കോടി രൂപ തട്ടിയ കേസിൽ ആലപ്പുഴ സ്വദേശി അറസ്റ്റില്‍. മുക്കം നഗരസഭയിലെ മണാശേരി സ്വകാര്യ മെഡിക്ക...

Latest News

June 28, 2021
ഖത്തറില്‍ പ്രധാന രേഖകള്‍ ഓണ്‍ലൈനായി സൂക്ഷിക്കാന്‍ ഇ-വാലറ്റ് സംവിധാനവുമായി ആഭ്യന്തര മന്ത്രാലയം.ഖത്തര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്ര...

Latest News

June 28, 2021
നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പരാതി. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാളാണ് ...

Latest News

June 28, 2021
കൊച്ചി : രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ മുഹമ്മദ് ഷെഫീഖിനെയും അര്‍ജുന്‍ ആയങ്കിയെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. മുഹമ്മദ് ഷെഫീഖി...

Latest News

June 28, 2021
ജമ്മുകശ്മീരും ലഡാക്കും ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ എംഡിക്കെതിരെ കേസെടുത്തു. ഉത്തര്‍പ്ര...

Latest News

June 28, 2021
ഡ​ല്‍​ഹി​യി​ല്‍ വന്‍ മയക്ക് മരുന്ന് വേട്ട.കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. 126 കോ​ടി വി​ല​മ​തി​ക്കു​ന്...

Latest News

June 28, 2021
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി. രാജ്യത്തെ കൊവിഡ് ബാധ പരിഗണിച്ചാണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. വിവരം ബിസ...

Latest News

June 28, 2021
കണ്ണുർ: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി പ്രസീത അഴീക്കോട്. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ജെആർപി സംസ്ഥാന ...

ഒരിക്കൽ എന്നെ വേണ്ട എന്ന് വെച്ചവരെ കാണിച്ചുകൊടുക്കണം എന്ന വാശിയിലാണ് സെക്കന്റ് ഷോയില്‍ എത്തിയത്: ഗൗതമി നായര്‍

June 28, 2021
ദുല്‍ഖര്‍ സല്‍മാൻ മലയാള സിനിമയിൽ അരങ്ങേറിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെതന്നെ രംഗത്തെത്തിയ നായികാ നടിയാണ് ഗൗതമി ...

Latest News

June 27, 2021
രാജ്യത്ത് ഇറക്കുമതി ചെയ്ത റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വാക്‌സിന്‍ പൊതുജനങ്ങള്‍ക്കായുള്ള ട്രയല്‍ ആരംഭിച്ചു.ഹരിയാന ഗുരുഗ്രാം ഫോര്‍ട്ടിസ് ആശു...

Latest News

June 27, 2021
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിയ്ക്കുന്ന സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. കേസിന്റെ കൂടുതല്‍ രേഖകള്‍ ശേഖരിക്കാനും,...

Latest News

June 27, 2021
മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിലെത്തി മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയറാം. ഇപ്പോഴിതാ മിമിക്രിയുമായി നടന്ന കാലത്ത് ...

Latest News

June 27, 2021
അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഇന്ന് ഓലമടല്‍ സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ രാവിലെ 9 മുതല്‍ 1...

Latest News

June 27, 2021
വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30 നാണ് ഹൈക്കോടതി...

Latest News

June 27, 2021
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. കേസിന്റെ കൂടുതല്‍ രേഖകള്‍ ശേഖരിക്കാനും, സാക്ഷികളുടെ മൊഴി...

Latest News

June 27, 2021
കാസര്‍ഗോട് സി.പി.ഐ (എം) പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്. ബേക്കല്‍ അരവത്താണ് സംഭവം. സംഭവത്തില്‍ നാലുപേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗ...

Latest News

June 27, 2021
സൗദിയില്‍ ഐ.ടി, ടെലി കമ്മ്യൂണിക്കേഷന്‍ ജോലികള്‍ സൗദിവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഈ മേഖലയില്‍ അഞ്ചിലേറെ ജീവനക്കാരുള്ള സ്ഥാപനങ...