Recent Posts

Breaking News

Latest News

സൗദിയില്‍ ഐ.ടി, ടെലി കമ്മ്യൂണിക്കേഷന്‍ ജോലികള്‍ സൗദിവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഈ മേഖലയില്‍ അഞ്ചിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് സ്വദേശിവത്കരണം ബാധകമാകുക.

25 ശതമാനമാണ് ഇപ്പോള്‍ നടപ്പാക്കുന്ന സൗദിവത്കരണം. പദ്ധതി നടപ്പിലാകുന്നതോടെ ഈ മേഖലയില്‍ ജോലിചെയ്യുന്ന മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും. സ്വകാര്യ മേഖലയില്‍ ഐ.ടിടെലി കമ്മ്യൂണിക്കേഷന്‍സ് ജോലികളിലെ സൗദിവല്‍ക്കരണം ജൂണ്‍ 27 മുതല്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ മാനവവിഭവ ശേഷി സാമൂഹിക വികസനമന്ത്രി പറഞ്ഞു.

The post സൗദിയില്‍ ഐ.ടി, ടെലി കമ്മ്യൂണിക്കേഷന്‍ ജോലികളില്‍ സ്വദേശിവല്‍ക്കരണം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2UL8Yaw
via IFTTT

No comments