Recent Posts

Breaking News

Latest News

January 31, 2021
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത് 11,427 പേര്‍ക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,07,57,610 ആയി....

Latest News

January 31, 2021
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടുള്ള കേന്ദ്ര മന്ത്രി സഭാ യോഗം തുടങ്ങി. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ധനമന്ത്രി നിര്...

Latest News

January 31, 2021
പട്‌ന: അകാലത്തിൽ അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു അടക്കം രണ്ടുപേര്‍ക്ക് ശനിയാഴ്ച രാവിലെ വെടിയേറ്റു. ഇതില്‍ ഒരാളുട...

Latest News

January 31, 2021
കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന് ശേഷം ആദ്യം പ്രഖ്യാപിക്കുന്ന ബ...

Latest News

January 31, 2021
ന്യൂഡൽഹി: തിങ്കളാഴ്ചമുതൽ സിനിമാതിയേറ്ററിലെ 100 ശതമാനം ആളുകളെ കയറ്റാൻ കേന്ദ്രസർക്കാർ അനുമതി. ഇതുസംബന്ധിച്ച് വാർത്താവിതരണ മന്ത്രാലയം പുറത്തിറക...

Latest News

January 31, 2021
കൊ​ച്ചി: ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ര​ണ്ടു​വ​യ​സു​കാ​രി​ക്ക് 1.51 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കു​മെ​ന്ന്...

Latest News

January 31, 2021
‘എന്നിട്ട് അവസാനം’ എന്ന ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കോള്‍ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റാപ് സോംഗ് ഉപയോഗിച്ചുള്ള ഒരു കാസ്റ്റ...

Latest News

January 31, 2021
തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ക്ഷേത്രത്തിലെ പണ...

Latest News

January 31, 2021
ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റ് പൊതുജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരുമെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ The...

Latest News

January 31, 2021
കേന്ദ്ര ബജറ്റില്‍ അമിത പ്രതീക്ഷയില്ലെന്ന് ധനമന്ത്രി തോമസ് പറഞ്ഞു. കഴിഞ്ഞ ബജറ്റുകളില്‍ കേരളത്തിനും ഒന്നും നല്‍കിയിട്ടില്ലെന്നും സമരം കണക്കിലെ...

Latest News

January 31, 2021
ബിഹാര്‍: ലൈംഗിക അതിക്രമം തടഞ്ഞ സ്ത്രീയുടെ ഒക്കത്തിരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ തീയിലെറിഞ്ഞ് യുവാവിന്റെ ക്രൂരത. ഗുരുതരമായി പൊള്ളലേറ്റ ...

Latest News

January 31, 2021
ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതിയെ കണ്ടു.ബജറ്റ് അവതരണത്തിന് അനുമതി തേടിയാണ് ധനമന്ത്രി രാഷ്ട്രപതിയെ കാണുന്നത്. Finance ...

Latest News

January 31, 2021
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കൊവിഡ് വാക്സിന്‍ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത കൊവിഷീല്‍ഡ് വാക്സിനും ഉപയോഗിക്കും. 70 ലക്ഷം ഡോസ് കോവിഷീല്...

Latest News

January 31, 2021
തിരുവനന്തപുരം : ഡ്യൂട്ടി ചെയ്യേണ്ടയാള്‍ക്ക് പകരം ഡ്യൂട്ടിമാറി ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പിടികൂടി.തിരുവനന്തപുരം ഡിപ്പോയില്‍ നിന്നു...

Latest News

January 31, 2021
ഗാന്ധിനഗര്‍: കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പെടുത്തതിന് പിന്നാലെ യുവാവ് മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം. മുപ്പതുകാരനായ ജിഗ്‌നേഷ് സ...

Latest News

January 31, 2021
ന്യൂഡൽഹി : കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതായിരിക്കും ...

ഏറ്റവും ​വൃത്തിയേറിയ നഗരം എന്ന ബഹുമതി നിലനിർത്താൻ അഗതികളെ നഗരത്തിന്​ വെളിയിൽ തള്ളി; ദൈവത്തോട്​ മാപ്പുപറഞ്ഞ്​ ജില്ല മജിസ്​ട്രേറ്റ്​

January 31, 2021
ഏറ്റവും ​വൃത്തിയേറിയ നഗരം എന്ന ദേശീയ ബഹുമതി നിലനിർത്താൻ ഇൻഡോർ നഗരത്തി​ലെ തെരുവോരങ്ങളിൽ​ കഴിഞ്ഞുപോന്ന അവശരായ വയോധികരെ മാലിന്യവണ്ടിയിൽ കയറ്റി...

“ഞാന്‍ സുരക്ഷിതനാണ്‌. എന്നാല്‍ , രാജ്യത്തെ മുസ്ലീങ്ങളെല്ലാം അങ്ങനെയല്ല.”; വിവിവാദ പ്രസ്താവനയുമായി മുന്‍ ഉപരാഷ്‌ട്രപതി

January 31, 2021
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന വികാരമുണ്ടെന്ന്‌ അഭിപ്രായപ്പെട്ട മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരി വിവാദത്ത...

ഡോളർ കടത്തുമായി തനിക്ക് യാതൊരു യാതൊരു ബന്ധവുമില്ല; തനിക്കെതിരെ കസ്റ്റഡിയിൽ വച്ച് യഥാർത്ഥ പ്രതികൾ നൽകിയ മൊഴികൾ മാത്രമാണുള്ളത്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

January 31, 2021
ഡോളർ കടത്ത് കേസിൽ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ് ഹർ...

അതൃപ്തരായ ക്രൈസ്തവനേതാക്കളെ കോൺഗ്രസിൽനിന്ന് റാഞ്ചാൻ രഹസ്യപദ്ധതിയുമായി ബി.ജെ.പി

January 31, 2021
കേരള സംസ്ഥാന കോൺഗ്രസിൽ അതൃപ്തരായ ക്രൈസ്തവനേതാക്കളെ എൻ ഡി എ താവളത്തിലെത്തിക്കാനുള്ള രഹസ്യപദ്ധതിയുമായി ബി.ജെ.പി. ക്രൈസ്തവർക്കായി പ്രത്യേക പാർ...

Latest News

January 31, 2021
കായിക മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ 50 ശതമാനം കാണികളെ അനുവദിച്ച് തമിഴ്‌നാട്. ഇതോടെ, ഇന്ത്യഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ്...

Latest News

January 31, 2021
രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ ഉദുമ മണ്ഡലത്തിലെ പ...

Latest News

January 31, 2021
വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സംവാദ പരിപാടിക്ക് ഇന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കമാകും. ‘നവകേരള...

Latest News

January 30, 2021
കാസര്‍കോട്: ഉമ്മന്‍ ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി സീറ്റില്‍ നിന്നും മാറി മത്സരിക്കണമെന്ന് യുഡിഎഫില്‍ ഒരാള്‍ പോലും ചിന്തിച്ചിട...

Latest News

January 30, 2021
ചെന്നൈ:ഡി. എം. കെ നേതാവ് കനിമൊഴിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബി. ജെ. പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം വി ഗോപീകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമ...

ഗാന്ധിവധത്തിന് പിന്നിൽ നെഹ്രു-കമ്യൂണിസ്റ്റ് ഗൂഢാലോചന: വിചിത്ര വാദവുമായി ജന്മഭൂമി ലേഖനം

January 30, 2021
മഹാത്മാഗാന്ധിയുടെ വധ( Assassination of Mahatma Gandhi)ത്തിന് പിന്നിൽ നെഹ്രുവും കമ്യൂണിസ്റ്റുകാരും ചേർന്ന് നടത്തിയ ഗൂഢാലോചനയെന്ന് ബിജെപി മുഖ...

Latest News

January 30, 2021
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്ക...

Latest News

January 30, 2021
പാലാ: അറക്കും മുമ്പ് പിടയ്ക്കരുതെന്ന മന്ത്രി എം.എം. മണിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മാണി സി. കാപ്പന്‍. മണിക്ക് എന്തും പറയാനുള്ള സ്വാത...

Latest News

January 30, 2021
തിരുവനന്തപുരം : ‘അതെന്റെ പെന്‍ഷന്‍ കാശാണേ, എനിക്കത് കണ്ടുപിടിച്ചുതരണേ, വാര്‍ധക്യ പെന്‍ഷനിന്നു മിച്ചംപിടിച്ച കാശാണ്.’- യാത്രയ്ക്കിടെ 15000 രൂ...

Latest News

January 30, 2021
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ജേതാക്കളുടെ കയ്യില്‍ നേരിട്ട് കൊടുക്കാതെ മേശപ്പുറത്തു നിന്നും എടുത്തുകൊള്ളാന്‍ ആവശ്...

Latest News

January 30, 2021
പൊന്നാട് :മതസൗഹാര്‍ദ്ദം എന്നത് വരികളില്‍ മാത്രം ഒതുങ്ങുമ്പോള്‍ മാതൃകയാവുകയാണ് ഒരു മദ്രസ. പൊന്നാട് തഹ്ലീമല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയാണ...

Latest News

January 30, 2021
കൊല്ലം : ജില്ലയില്‍ ഇതുവരെ 9747 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ(ജനുവരി 30) 834 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സ...

Latest News

January 30, 2021
തൃശൂര്‍: പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്‌ലേറ്റീവ് ടെക്സ്റ്റ്‌സ് ഉപദേശകനായി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വത...

Latest News

January 30, 2021
കൊച്ചി: എം.ഡി.എം.എ ഉള്‍പ്പെടെ ന്യൂജെന്‍ ലഹരി ഉല്‍പന്നങ്ങളുമായി നഗരമധ്യത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സൗത്ത് നെറ്റേപ്പാടം റോഡിലെ ഫ്‌ലാറ്റില...

Latest News

January 30, 2021
തൃശൂര്‍: ബാങ്കില്‍ പണയത്തിലിരുന്ന 2.76 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ തിരിമറി നടത്തിയ കേസില്‍ പ്രതിയായ ബാങ്കിലെ ചീഫ് അസോസിയേറ്റ് ഇരിങ്ങാലക്കുട ക...

Latest News

January 30, 2021
കൊച്ചി: പാലാരിവട്ടം പാലം തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം തേടി സര്‍ക്കാര്‍. പാലം പുതുക്കി പണിത ചിലവ് ആവശ്യപ്പെട്...

Latest News

January 30, 2021
തമിഴ്‌നടന്‍ വിജയ്കുമാറിന്റെ മകളും നടിയുമായ വനിത വിജയ്കുമാര്‍ വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നായികയായ...

Latest News

January 30, 2021
മഹാത്മാഗാന്ധിയുടെ 73ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധി ഘാതകനായ നഥുറാം ഗോഡ്‌സെയെ പിന്തുണച്ച് നടി കങ്കണ റണൗത്ത്. പാഠപുസ്തകങ്ങളില്‍ ഗോഡ്‌സെയെ തെറ്...

Latest News

January 30, 2021
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടുന്നത് അറിയില്ലെന്ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്തെ നേ...

Latest News

January 30, 2021
കെ.എം.മാണിയെ വികസന നായകനെന്ന് പുകഴ്ത്തിയും കാപ്പനെതിരേ ഒളിയമ്പെയ്തും മന്ത്രി എം.എം. മണി. ഇല്ലാത്ത സീറ്റ് ചര്‍ച്ചയുണ്ടാക്കിയാണ് വിവാദങ്ങള്‍ സ...

Latest News

January 30, 2021
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി അ...

Latest News

January 30, 2021
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും. ആരോഗ്യനില തൃപ്തികരമായതോടെയ...

Latest News

January 30, 2021
കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. മൂന്ന് പേര്‍ പിടിയിലായി. കാസര്‍ഗോഡ് സ്വദേശി അജ്മല്‍, സമീര്‍, ആര്യ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന...

Latest News

January 30, 2021
ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസും കേസെടുത്തു. റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ വെടിയേറ...

Latest News

January 30, 2021
തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്...

Latest News

January 30, 2021
ഈത്തപ്പഴം ഇറക്കുമതി ചെയ്ത കേസില്‍ സര്‍ക്കാര്‍ നല്‍കിയ വിവരാവകാശത്തിന് അന്വേഷണ വിവരങ്ങള്‍ നല്‍കാന്‍ ആകില്ലെന്ന് കസ്റ്റംസ്. എല്ലാ വിവരങ്ങളും ക...

Latest News

January 29, 2021
മലപ്പുറം: പെട്രോള്‍, പാചക വാതകം എന്നിവയുടെ വലിയതോതിലുള്ള വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്  ഫെബ്രുവരി 6 ന് വൈകീട്ട് നാലു മണിക്ക് നിയമസഭ മണ്ഡലം...

Latest News

January 29, 2021
മലപ്പുറം: പട്ടികജാതി വിഭാഗങ്ങളുടെ ശ്മശാന ഭൂമികള്‍ ഭൂ മാഫിയകള്‍ കയ്യേറി അവരുടെ അധീനതയിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഈ പ്രശ്‌നത്തിന് ...

Latest News

January 29, 2021
മലപ്പുറം: കാലാവധി പൂര്‍ത്തിയാകാറായ ഇടതു ഭരണത്തില്‍ മറ്റെല്ലാ മേഖലയിലുമെന്നപോലെ തൊഴില്‍ മേഖലയിലും വന്‍ തകര്‍ച്ചയാണ് നേരിട്ടതെന്ന് എസ് ടി യു ദ...

“അവളുടെ നെഞ്ചിലെ മാംസത്തിന് പുറകിലുള്ള മനസ്സ് കാണാതെ, അതിനുള്ളില്‍ അവള്‍ ആഗ്രഹിക്കുന്ന ‘സ്വാതന്ത്ര്യം’ എന്ന അവകാശത്തെ കാണാതെപോകുമ്പോള്‍ നിയമം മനുഷ്യന് വേണ്ടിയാണോ അതോ മനുഷ്യന്‍ നിയമത്തിന് വേണ്ടിയാണോ” ചിന്തിച്ചുപോകുന്നു

January 29, 2021
ഒരാളുടെ അനുവാദമില്ലാത്ത, ആ വ്യക്തിക്ക് ഇഷ്ടമല്ലാത്ത ഏതൊരു സ്പര്‍ശനവും വയലേഷന്‍ (Violation) ആണെന്നും അവയെല്ലാം ആ വ്യക്തിയുടെ സ്വാതന്ത്ര്യത്ത...

യൂത്ത് ലീഗ് പ്രവർത്തകൻ സമീറിന്റെ കൊലപാതകം; ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്ന് ബന്ധുക്കൾ; അന്വേഷിക്കുമെന്ന് പൊലീസ്

January 29, 2021
മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകൻറെ കൊലപാതകത്തിൽ ഗൂഡാലോചനയും പൊലീസ് അന്വേഷിക്കുന്നു. അസ്റ്റിലായ നാല് പ്രതികളേയും പെരിന്തൽമണ്ണ കോടതി ഇന്നലെ...

സംസ്ഥാനത്തു തഴയപ്പെട്ട നേതാക്കൾക്ക് അർഹമായ പരിഗണന; ശോഭാ സുരേന്ദ്രന്‍റെ പരാതികള്‍ പരിഹരിക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വം

January 29, 2021
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാസുരേന്ദ്രൻ ഉയർത്തിയ പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി ബിജെപി കേന്ദ്രനേതൃത്വം. ബിജെപി ദേശീയ അധ്യക്ഷൻ...

Latest News

January 29, 2021
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിച്ചുകൊണ്ടിരിക്കെ കോഴിക്കോട് ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കാനു...

Latest News

January 29, 2021
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്വന്തം ...

Latest News

January 29, 2021
കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ട്രേഡേഴ്‌സ് മാര്‍ജിന്‍ ഫ്ര...

Latest News

January 29, 2021
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് അദ്...

Latest News

January 29, 2021
കേന്ദ്രത്തിനെതിരെ സമരം നടത്തുന്ന സിംഗുവില്‍ 44 കര്‍ഷകര്‍ അറസ്റ്റില്‍. പോലീസിനെ വാളുമായി അക്രമിച്ച യുവാവിനേയും അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസാ...

Latest News

January 29, 2021
ദുബൈയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധനക്ക് ദുബൈ വിമാനത്താവളത്തില്‍ തന്നെ സൗകര്യമൊരുക്കും. നാളെ മുതലാണ് പുതിയ യാത്രാ പ...

Latest News

January 29, 2021
കോവിഡ് മഹാമാരി റഷ്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറച്ചതായി കണക്കുകള്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്തവണ രേഖപ്പെ...

Latest News

January 29, 2021
രാജ്യം കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴി!ഞ്ഞ വര്‍ഷം ജനുവരി 30ന് തൃശൂരിലാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെ...

Latest News

January 29, 2021
കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അതീവജാഗ്രത. സിംഗു അടക്കമുള്ള മേഖലകളില്‍ ...

Latest News

January 29, 2021
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാനായി ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് യോഗം ചേരും. തെരഞ്ഞെടുപ്പില...

Latest News

January 29, 2021
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും. കര്‍ഷക സമരം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാന അജണ്ട. പാര്‍ട്ടി കോണ്...

Latest News

January 29, 2021
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. ബജറ്റ് സമ്മേളനം സമാധാനപരമായി നടത്തുക എന്ന ലക്ഷ്യത്തിന്റ...

Latest News

January 29, 2021
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സൗദി വീണ്ടും നീട്ടി. മെയ് 17-വരെയാണ് നീട്ടിയത്. മാര്‍ച്ച് 31-ന് ആരംഭിക്കുമെന്നായിരുന്നു ...

Latest News

January 29, 2021
ബെംഗലുരു: കര്‍ണാടക നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സഭിയിലിരുന്ന അശ്ലീല വീഡിയോ കണ്ടെന്ന ആരോപണത്തില്‍ വെട്ടിലായി കോണ്‍ഗ്രസ് എം.എല്‍.എ. ലെജിസ്...

Latest News

January 29, 2021
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഹരിയാനയില്‍ 14 ജില്ലകളില്‍ കൂടി ഇന്റര്‍നെ‌റ്റ് സേവനം വിലക്കി സംസ്ഥാന സര്‍ക്...

Latest News

January 29, 2021
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ഇ​സ്ര​യേ​ല്‍ എംബസി​ക്ക് സ​മീ​പം സ്ഫോ​ട​ന​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ഇ​സ്ര​യേ​ല്‍ ഏം​ബ​സി​ക്ക...