Recent Posts

Breaking News

Latest News

November 30, 2020
കൊല്ലം : ജില്ലയില്‍ ഇന്നലെ 633 പേര്‍ കോവിഡ് രോഗമുക്തരായി. 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ പുനലൂരും ഗ്രാമപഞ്ചായത്ത...

Latest News

November 30, 2020
തിരുവനന്തപുരം: രാജ്യത്തെ അതിവേഗം വളരുന്ന ബ്യൂട്ടി ബ്രാൻഡുകളിൽ ഒന്നായ നൈക ബ്യൂട്ടിയുടെ ആദ്യത്തെ എക്സ്ക്ലൂസീവ് ബ്യൂട്ടി കിയോസ്കിന് തിരുവനന്തപു...

Latest News

November 30, 2020
മധ്യപ്രദേശില്‍ ലവ് ജിഹാദ് നിയമമനുസരിച്ച് മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യുവാവിന്റെ കുടുംബ...

Latest News

November 30, 2020
അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മുമായി ഒരു ബന്ധവുമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. ഹൈ...

Latest News

November 30, 2020
പാലക്കാട് ചിറ്റൂരിലെ കന്നിമാരിയില്‍ വനിതാ സ്ഥാനാര്‍ഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമാരി കുറ്റിക്കല്‍ചള്ള രാജന്റെയും ക...

Latest News

November 30, 2020
ഡല്‍ഹിയില്‍ 45 വയസുകാരിയെ ബന്ധു വെടിവച്ചു കൊലപ്പെടുത്തി. മന്‍ സരോവര്‍ പാര്‍ക്കിന് സമീപമാണ് സംഭവം. വെടിവയ്പില്‍ യുവതിയുടെ മകള്‍ക്ക് പരിക്കേറ...

Latest News

November 30, 2020
പേരിലെ സാമുദായിക വാല് മുറിച്ചിട്ട് മതേതരത്വം സംസാരിച്ചാല്‍ മതി എന്ന് നിര്‍ബന്ധം പിടിച്ചിരുന്ന ഇടതുമുന്നണി അനുഭാവികളെ വിമര്‍ശിച്ച് അഭിഭാഷകയും...

Latest News

November 30, 2020
നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രദീപ്കുമാറിന്റെ ജാമ്യാപേക്ഷയില്‍ ഹോസ്ദുര്‍ഗ്ഗ് കോടതി ഇന്ന് വിധി...

Latest News

November 30, 2020
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റണം എന്ന് നിലപാടില്‍ ഉറച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിലപാടില്‍ ഇളവ് വരുത്തണമെന്ന സംസ്ഥാനത്തിന്റെ അഭ്യ...

Latest News

November 30, 2020
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നതായി കണക്കുകള്‍. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 40000 ത്തിന് താഴെയ...

Latest News

November 30, 2020
സൗദിയില്‍ സമ്പൂര്‍ണ വേതന സംരക്ഷണ നിയമം നാളെ മുതല്‍ പ്രാബല്യത്തിലാകും. രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ വഴി മാത്രമായി...

Latest News

November 30, 2020
കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈന്‍ ഉള്ളവര്‍ക്കുമുള്ള സ്‌പെഷ്യല്‍ ബാലറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും. വോട്ടെടുപ്പിന്റെ തലേ ദിവസം മൂന്ന് മണി...

Latest News

November 30, 2020
കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെ...

Latest News

November 30, 2020
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് മുതല്‍ അഞ്ച് ദിവസം അതിശക്തമായ മ...

Latest News

November 30, 2020
കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരായ ദില്ലി ചലോ മാര്‍ച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന്...

Latest News

November 30, 2020
പാലാരിവട്ടം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയില്‍ തൃപ്തിയില്ലാതെ വിജിലന്‍സ്. ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം ചോദിച്ച് വിജിലന്‍സ് കോടതി...

Latest News

November 30, 2020
ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലയാളി കുത്തേറ്റ് മരിച്ചു. കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീ...

Latest News

November 30, 2020
ക്രിക്കറ്റ് വാതുവയ്പ്പിനെ തുടര്‍ന്നുണ്ടായ കടബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹൈദരാബ...

Latest News

November 30, 2020
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ജനവിധി തേടുന്ന ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംസ്ഥാന തെ...

Latest News

November 30, 2020
ഡിസംബര്‍ പതിനൊന്നിന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വ...

Latest News

November 30, 2020
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഇന്ന് തെരഞ്ഞെടുപ്പ്. നഗരസഭയുടെ 150 വാര്‍ഡുകളിലായി 1122 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 24 അസംബ്ലി ...

Latest News

November 30, 2020
നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതി എം ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് വിധി പറയ...

Latest News

November 30, 2020
വാക്‌സിന്‍ നിര്‍മാണ വിതരണ നടപടികള്‍ക്ക് പ്രാധാന്യം നല്‍കി കൊറോണ പ്രതിരോധ നയം കേന്ദ്രസര്‍ക്കാര്‍ പുനഃക്രമീകരിച്ചു. ഇതിന്റെ ഭാഗമായി കൊറോണ വാക്...

Latest News

November 29, 2020
കോഴിക്കോട് : എം കെ രാഘവന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. എംപി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി ഈ കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപഴ...

Latest News

November 29, 2020
തൃശൂര്‍: വീടിനുള്ളില്‍ ഉറങ്ങിയിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതിയെ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു....

Latest News

November 29, 2020
പാലക്കാട്: പ്രദേശത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് തച്ചമ്പാറ പഞ്ചായത്തില്‍ എട്ടാം വാര്‍ഡിലെ വട്ടപ്പാറ നിവാസികള്‍ ത്രിതല പഞ്ചായത്ത് തെഞ്ഞെടു...

Latest News

November 29, 2020
പാലക്കാട്: പൃഥ്വിരാജിനെ അറിയുമോ…എന്ന പൃഥ്വിയുടെ തന്നെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടുന്ന അട്ടപ്പാടിയിലെ നഞ്ചിയമ്മയെ മലയാളികള്‍ക്ക് മറക്കാനാവി...

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ആശങ്കകൾ അവഗണിച്ച് ബ്രഹ്മപുത്ര നദിയിൽ ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങി ചൈന

November 29, 2020
ഇന്ത്യയുടെ അതിര്‍ത്തി വെട്ടിപ്പിടിക്കാനുളള ചൈനയുടെ ഗൂഢ തന്ത്രങ്ങളെ സൈന്യം ചെറുത്തുതോല്‍പ്പിച്ചതോടെ ഇന്ത്യക്കെതിരെ മറ്റൊരു നീക്കവുമായി ചൈന. ...

ഓക്‌സ്ഫഡ് കോവിഡ് വാക്‌സിനെതിരെ യുവാവ്; 100 കോടിയുടെ മാനനഷ്ടകേസ് നൽകി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

November 29, 2020
കോവിഷീല്‍ഡ് ഡോസ് എടുത്തതിനു പിന്നാലെ തനിക്കു നാഡീവ്യൂഹ, മാനസിക പ്രശ്‌നങ്ങളുണ്ടായെന്ന് ആരോപിച്ച ചെന്നൈ സ്വദേശിയായ സന്നദ്ധ പ്രവര്‍ത്തകനെതിരെ ...

കൊവിഡിനെതിരായ ആന്റിബോഡിയുമായി നവജാത ശിശു

November 29, 2020
സിംഗപ്പൂരിൽ നജാഥ ശിശുവിന്റെ ശരീരത്തിൽ കൊവിഡിനെതിരായ ആന്‍റിബോഡി. ഗർഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ...

ജോ ബൈഡന് പരിക്ക്: മേജർ എന്ന നായയ്‌ക്കൊപ്പം കളിക്കുന്നതിനിടെ

November 29, 2020
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരിക്ക്. മേജര്‍ എന്ന വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കാലിനു പരിക്കേറ്...

പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടതല്ല, ആശയുടെ മരണ കാരണം അടിവയറ്റിനേറ്റ ചവിട്ട്; ഭര്‍ത്താവ് അറസ്റ്റിൽ

November 29, 2020
കൊല്ലം ഓടാനാവട്ടം വാപ്പാലയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം വാപ്പാല പള്ളിമേ...

യോഗി ആദിത്യനാഥിനെ പൊട്ടിത്തെറിപ്പിച്ച് വധിക്കുമെന്ന് ഭീഷണി; പഠിപ്പിൽ മിടുക്കനായ പത്താംക്ലാസ്സുകാരൻ അറസ്റ്റിൽ

November 29, 2020
സംസ്ഥാന ഹെൽപ് ലൈൻ നമ്പറിലേക്ക് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പൊട്ടിത്തെറിപ്പിച്ച് വധിക്കുമെന്ന് ഭീഷണി സന്ദേശം അയച്ച പത്താംക്‌ളാസുകാര...

റെയ്ഡ് ഉന്നതരുടെ അറിവോടെ; കെ.എസ്.എഫ്.ഇയുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന ക്രമക്കേടെന്ന ആമുഖത്തോടെ മിന്നല്‍ പരിശോധന നിർദ്ദേശം; മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പടയൊരുക്കം

November 29, 2020
വെള്ളിയാഴ്ച നടന്ന കെ.എസ്.എഫ്.ഇ യിലെ വിജിലൻസ് റെയ്ഡ് ദിവസങ്ങളോളം നടന്ന രഹസ്യപരിശോധനയില്‍ ക്രമക്കേടുകള്‍ പൂര്‍ണ ബോധ്യമായതിനു ശേഷം. വിജിലന്‍സ്...

Latest News

November 29, 2020
നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് മുഖ്യ വേഷത്തിലെത്തുന്ന ‘കുരുതി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്നെയാണ്...

Latest News

November 29, 2020
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള അലി അക്ബര്‍ ചിത്രം 1921 കഥയെ സംബന്ധിച്ചു ചര്‍ച്ചയായിരുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിന...

Latest News

November 29, 2020
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന കേസ് നാല്‍പതി...

Latest News

November 29, 2020
ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിംഗുവിലെ കര്‍ഷക പ്രക്ഷോഭത്തില്‍ വൈദ്യസഹായവുമായി ഡോക്ടര്‍മാരും സന്നദ്ധ സംഘടനകളും സജീവം. കൊവിഡ് മഹാമാരിക്കിടെ നടക...

Latest News

November 29, 2020
കൊവിഡ് പ്രതിരോധ വാക്‌സിനായ ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണവും നിര്‍മാണവും വിതരണവും അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്ന് ചെന്നൈയില്‍ നിന്നുള്...

Latest News

November 29, 2020
സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വര്‍ണ...

Latest News

November 29, 2020
കെഎസ്എഫ്ഇയിലെ റെയ്ഡ് സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. റെയ്ഡ് സംബന്ധിച്ച് ...

Latest News

November 29, 2020
സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കിയില്ലെന്ന കാരണത്താല്‍ മധ്യപ്രദേശില്‍ ദളിത് വയോധികനെ അടിച്ചുകൊന്നു. 50കാരനായ ലാല്‍ജി റാം അഹിര്‍വാര്‍ എ...

Latest News

November 29, 2020
എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു. വൈറ്റിലയ്ക്ക് സമീപമാണ് സംഭവം. ഡ്രൈവര്‍ മരിച്ചു. 30തോളം പേര്‍ക്ക് പരുക്കുണ്ടെന്നും വിവരം. തി...

Latest News

November 29, 2020
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. അടുത്ത 12 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയെന...

Latest News

November 29, 2020
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ ഇ​നി​യും കോ​വി​ഡി​ന്‍റെ കു​തി​ച്ചു ചാ​ട്ട​മു​ണ്ടാ​കു​മെ​ന്ന് പ​ക​ര്‍​ച്ച​വ്യാ​ധി വി​ദ​ഗ്ധ​ന്‍ അ​ന്േ...

Latest News

November 29, 2020
ചെ​ന്നൈ: ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും 1.57 കോ​ടി​യു​ടെ സ്വ​ര്‍​ണം കസ്റ്റംസ് പി​ടി​കൂ​ടി. 3.15 കി​ലോ സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റ...

Latest News

November 29, 2020
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് ധനമന്ത്രി വെപ്രാളം കാണിക്കുന്നത് സര്‍ക്കാര്‍ അറിഞ്ഞുള്ള അഴിമതിയാണെന്നതിന് തെളിവാണെന്ന് ബിജെ...

Latest News

November 29, 2020
ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിന് നാട്ടുകാരുടെ മര്‍ദനം. രാജസ്ഥാനിലെ ധോല്‍പുല്‍ ജില്ല...

Latest News

November 29, 2020
ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി. വിവാഹവാഗ്ദാനം നല്‍കി പത്തുവര്‍ഷത്തോളം തന്നെ...

Latest News

November 29, 2020
കെഎസ്എഫ്ഇയിൽ റെയ്ഡ് നടന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്. ...

Latest News

November 29, 2020
ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍ ആയ മക്കള...

Latest News

November 29, 2020
ല്ലം: കൊട്ടാരക്കര ചെപ്രയില്‍ ‘ആട് ഇടിച്ചു’ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ചെപ്ര വാപ്പാല പള്ളിമേലതില്‍ ആശാ ജോര്‍ജിന്റെ(29) മരണമ...

Latest News

November 29, 2020
തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് റെയ...

Latest News

November 29, 2020
അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂര്‍ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യയെയാണ് (28) സുഹൃ...

Latest News

November 29, 2020
ബോളിവുഡിലെ വിവാദതാര ജോഡികളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. മലൈകയുടെ വിവാഹമോചനവും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവുമെല്ലാമാണ് വിവാദങ്ങള്‍ക...

സ്വന്തം വിജിലന്‍സിന് വട്ടാണെന്ന് പറയുന്ന ധനമന്ത്രിയുള്ള സര്‍ക്കാരാണിതെന്ന് കെ സുരേന്ദ്രൻ

November 29, 2020
സ്വന്തം വിജിലന്‍സിന് വട്ടാണെന്ന് പറയുന്ന ധനമന്ത്രി യുള്ള സര്‍ക്കാരാണിതെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ( K Surendran ). പ്രവാസി ചിട്ടിയില...

സിപിഎം പരാജയപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ വടകര കല്ലാമലയില്‍ ആര്‍എംപിക്ക് വോട്ടുചെയ്യും: കെകെ രമ

November 29, 2020
സിപിഎം( CPI M ) പരാജയപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ വടകരയിലെ കല്ലാമല(Kallamala) ഡിവിഷനിൽ ആര്‍എംപിക്ക്( RMP ) വോട്ടുചെയ്യുമെന്ന് ആർഎംപി നേതാവ്...

Latest News

November 29, 2020
തിരുവനന്തപുരം; കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് മുതലുള്ള ബസുൾക്ക് നൽകിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോ ഫ്ലോർ ബസുകൾക്ക് കൂടി അനുവദിച്ചു. ചൊവ്വ...

Latest News

November 28, 2020
മുംബൈ മുംബൈയില്‍ ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി അഞ്ച് വയസുകാരന്‍ മരിച്ചു. ധരാവിയിലെ കോസി സെന്റര്‍ ബില്‍ഡിംഗില്‍ ശനിയാഴ്ച വൈകുന്നേരമാ...

Latest News

November 28, 2020
കണ്ണൂര്‍: ഭര്‍തൃമതിയുടെ മരണത്തില്‍ ദുരൂഹത, കൊലപാതകമെന്ന ആരോപണവുമായി സഹോദരി രംഗത്ത്. പുതിയതെരു പനങ്കാവ് സ്വദേശിനി വിദ്യയുടെ(37) മരണമാണ് കൊലപാ...

Latest News

November 28, 2020
പാലക്കാട്: നെല്ലിയാമ്പതിയിലെ കാപ്പിയെ ഭൗമസൂചികപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രാന്‍ഡാക്കി വിപണിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ഇതോടെ ഗുണനിലവാര...

Latest News

November 28, 2020
പാലക്കാട് : ഇടവഴിയില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 51കാരനെതിരെ തൃത്താല പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആനക്കര മുണ്ട്രക...

Latest News

November 28, 2020
തൃശൂര്‍: പ്ലാസ്റ്റികിനു തീയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം വീട്ടമ്മയുടെ ആത്മഹത്യാശ്രമത്തില്‍. വിഷയത്തില്‍ വെസ്റ്റ് പൊലീസ് ഇടപെട്ടതോടെ പഞ്ചിക...

Latest News

November 28, 2020
തൃശൂര്‍: കാറില്‍ ഒളിപ്പിച്ചു വെച്ചു വില്‍പനയ്ക്കു കൊണ്ടുപോയ 90 കുപ്പി വിദേശ മദ്യവുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍. മുതുവറയില്‍ എക്‌സൈ...

Latest News

November 28, 2020
മുംബൈ: അദാനിക്ക് വായ്പ നല്‍കരുതെന്ന് എസ്ബിഐയോട് ആവശ്യപ്പെട്ട് ഫ്രഞ്ച് കമ്പനി അമാന്‍ഡി രംഗത്ത്. വായ്പ നല്‍കിയാല്‍ എസ്ബിഐയുടെ ബോണ്ടുകള്‍ വില്‍...

Latest News

November 28, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ...