Recent Posts

Breaking News

സിലണ്ടറിന് 256 രൂപ; രാജ്യത്തെ വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു

March 31, 2022
രാജ്യത്തെ ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 256 രൂപയാണ് കൂട്ടിയത്. വീടുകളിൽ ഉപയോഗി...

കേരളത്തില്‍ ഇന്ന് 438 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 562; മരണം 1

March 31, 2022
കേരളത്തില്‍ ഇന്ന് 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട് 35, പത്തനംതിട്...

മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പാലിക്കാത്തവര്‍ ഇന്ത്യക്കാരല്ല; മദ്യപാനികള്‍ മഹാപാപികളെന്ന് നിതീഷ് കുമാർ

March 31, 2022
മദ്യം ഉപയോഗിക്കുന്നവരെ ‘മഹാപാപികള്‍’ എന്ന് വിശേഷിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പാലിക്കാത്ത...

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് നിങ്ങളോട് കരാറുണ്ടോ; ഇന്ധനവില വർദ്ധനവിൽ മാധ്യമപ്രവര്‍ത്തകനോട് ബാബാ രാംദേവ്

March 31, 2022
രാജ്യത്തെ ഇന്ധന വിലയെക്കുറിച്ച് നേരത്തെ നടത്തിയ പ്രസ്താവനെയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ടുകൊണ്ടു പതാഞ്ജലി സ...

റഷ്യ – ഉക്രൈൻ യുദ്ധം; മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി

March 31, 2022
റഷ്യ ഉക്രൈനിൽ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഉക്രൈൻ വിദേശകാര്യ മന്ത്രി. ഇന്ത്യൻ പ്രധാനമന്ത്ര...

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

March 31, 2022
മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുന്ന് സ്വദേശിയായ ഷംസീര്‍ ആണ്...

സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി; മൊബൈൽ ആപ്പിലൂടെ വിൽപ്പന

March 30, 2022
കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽപ്പന സജീവം. കാരുണ്യ, നിർമൽ ലോട്ടറികളുടെ വ്യാജനാണ് മൊബൈൽ ആപ്പിലൂടെ വിറ്റഴിക്കു...

മന്‍സിയക്ക് വിലക്ക്; കൂടൽ മാണിക്യം ക്ഷേത്ര ഭരണസമിതിയില്‍ നിന്ന് തന്ത്രി പ്രതിനിധി രാജിവെച്ചു

March 30, 2022
തൃശൂര്‍ ജില്ലയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ മുൻകൂട്ടി തീരുമാനിച്ചതിൽ നിന്നും നര്‍ത്തകിയായ മന...

ലണ്ടനിലേക്ക് പോകാനെത്തിയ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

March 30, 2022
രാജ്യത്തെ പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര ജേര്‍ണലിസം ഫെസ്റ്റിവലി...

കോൺഗ്രസ് അംഗത്വ വിതരണം നാളെ അവസാനിക്കുന്നു; ഏറ്റവും പിറകിൽ കേരളം; പത്ത് ദിവസത്തെ സമയം കൂടി നൽകണമെന്ന് കെപിസിസി

March 29, 2022
കേരളത്തിൽ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അംഗത്വ വിതരണം നാളെ അവസാനിക്കുകയാണ്. എന്നാൽ മുൻകൂട്ടി പ്രഖ്യാപിച്ചതിൻ്റെ പത...

ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ; ഇന്നും ഇന്ധന വില വർദ്ധനവ്

March 29, 2022
രാജ്യത്ത് ഇന്ധന വില ഇന്നും വില കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ ഇങ്ങനെയാണ് പുതിയ വർദ്ധനവ്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ...

തുടലൊന്നും മതിയാകാതെ ഒരാൾ അവിടെ കിടന്ന് കുരയ്ക്കുന്നുണ്ട്‌; ഏഷ്യാനെറ്റ്‌ ന്യൂസിന്റെ സ്റ്റുഡിയോയിൽ അടിയന്തിരമായി റാബീസ് വാക്‌സിന്‍ എത്തിക്കണമെന്ന് പിവി അൻവർ

March 29, 2022
ചാനൽ ചർച്ചയിൽ സിപിഎം എംപി എളമരം കരീമിനെതിരെയുള്ള ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പിവി അന്‍വര്‍ ...

കേരളത്തില്‍ ഇന്ന് 424 പേര്‍ക്ക് കോവിഡ്; മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല; രോഗവിമുക്തി 528

March 29, 2022
കേരളത്തില്‍ ഇന്ന് 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27...

ഹിന്ദു മതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടിന് ദോഷം ചെയ്യും; മൻസിയക്ക് വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂർ

March 29, 2022
പ്രശസ്ത ഭരതനാട്യം നർത്തകി വിപി മൻസിയക്ക് നൃത്തത്തിനായുള്ള വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂർ എംപി. ഇതുപോലെയുള്ള സംഭവങ്ങ...

കലയിൽ മതം കാണുന്നവർ മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകൾ; മൻസിയക്ക് പിന്തുണ നൽകി സന്ദീപ് വചസ്പതി

March 29, 2022
കലയിൽ മതം കാണുന്നവർ ആരായാലും അവർ സനാതന ധർമ്മത്തിന്റെ വക്താക്കൾ അല്ല. മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകൾ തന്നെയാണ് എന്ന് ബിജെപി വക്താവ് സന്ദ...

നേതൃത്വത്തിനെതിരെ മാധ്യമങ്ങളില്‍ പ്രചാരണം; ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

March 28, 2022
നേതൃത്വത്തിനെതിരെ നടത്തിയ പരസ്യ വിമർശനങ്ങളുടെ പേരിൽ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അകീല്‍ അഹമ്മദിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ ...

സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം: പാര്‍വതി തിരുവോത്ത്

March 28, 2022
കേരളത്തിലെ സിനിമാ മേഖലയിൽ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട...

കട തുറന്നാലും വാങ്ങാൻ ആളുവേണ്ടേ; വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ ആനത്തലവട്ടം ആനന്ദൻ

March 28, 2022
പണിമുടക്കിനെതിരെ ഇന്ന് കടകൾ തുറക്കുമെന്ന് പ്രതികരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ . സമിതി പലപ്...

സ്വിസ് ഓപ്പണിൽ ആദ്യമായി കിരീടം സ്വന്തമാക്കി പിവി സിന്ധു

March 28, 2022
ഇന്ത്യന്‍ താരം പിവി സിന്ധുവിന് ഇതാദ്യമായി സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം. ഇന്ന് നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധു തായ്ലന്‍ഡിന്റെ ...

സമീപ കാലത്തെ ഏറ്റവും കുറഞ്ഞ രോഗ നിരക്ക്; കേരളത്തില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ്; മരണം 1

March 28, 2022
കേരളത്തില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, ...

അംഗത്വമെടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്; ആളുകളെ ആകർഷിക്കാൻ വാഗ്ദാനവുമായി തെലുങ്കാനയിൽ കോണ്‍ഗ്രസ്

March 28, 2022
തെലുങ്കാനയിൽ കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പോളിസി വാഗ്ദാനവുമായി കോണ്‍ഗ്രസ്.അകന്നു ന...

അരലിറ്റർ കുടിവെള്ളത്തിന് നൂറുരൂപ; ആർആർആർ തീയേറ്ററിൽ കണ്ടിറങ്ങിയ പ്രേക്ഷകന്റെ കുറിപ്പ് വൈറൽ

March 28, 2022
രാജമൗലി സംവിധാനം ചെയ്ത ആർആർആർ തീയേറ്ററിൽ കണ്ടിറങ്ങിയ പ്രേക്ഷകരിൽ ഒരാളായ തിരുവനന്തപുരം മുൻ സിപിഎം കൗൺസിലർ കൂടിയായ ഐപി ബിനു ഫേസ്ബുക്കിൽ എഴുത...

ജീവൻ നഷ്ടമായാലും അട്ടിമറി ശ്രമങ്ങൾക്ക് കീഴടങ്ങില്ല; പ്രഖ്യാപനവുമായി ഇമ്രാൻ ഖാൻ

March 28, 2022
തന്റെ ജീവൻ നഷ്ടമായാലും അട്ടിമറി ശ്രമങ്ങൾക്ക് കീഴടങ്ങില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ ഇമ്രാൻ അന...

94-ാമത് ഓസ്കാർ: വിൽ സ്മിത്ത് മികച്ച നടൻ, നടി ജെസിക്ക ചസ്റ്റെയ്ൻ

March 28, 2022
94-ാമത് ഓസ്കാർ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് ഇപ്പോൾ ലോസ് ആഞ്ജലീസിലെ ഡോള്‍ബി തിയേറ്ററില്‍ ആരംഭിച്ചു. മികച്ച സിനിമ, സംവിധാനം, തിരക്കഥ, സഹനടൻ ഉൾ...

വന്യജീവി ശല്യം രൂക്ഷമാകുമ്പോഴും ഉദ്യോഗസ്ഥർ എസി റൂമിൽ ഇരുന്ന് ഉറങ്ങുന്നു; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പി വി അന്‍വര്‍

March 27, 2022
സംസ്ഥാനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അൻവർ എംഎൽഎ . കാട്ടാന ശല്യം വളരെ രൂക്ഷമായിട്ടും വനംവകപ്പ് ഉദ്യോഗസ്ഥർ...