Recent Posts

Breaking News

Latest News

April 30, 2021
പാലക്കാട് : മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 10,985 പേര്‍ക്കെതിരെയാണ് ഏപ്രില്‍ മാസത്തില്‍ ജില്ലയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്....

Latest News

April 30, 2021
കോവിഡ് ബാധിച്ച കസ്റ്റഡിയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. മഥുര ജയില...

Latest News

April 30, 2021
മലപ്പുറം : ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില...

Latest News

April 30, 2021
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ മെയ് 1, 2 തിയ്യതികളില്‍ കര്‍ശന നിയന്ത്രണമെന്ന് കളക്ടര്‍. തിരഞ്ഞെടുപ്പുമായി ബന...

Latest News

April 30, 2021
തിരുവനന്തപുരം : ഏപ്രിൽ 30: മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ആയിരുന്ന ആർ.ശങ്കറിന്റെ 112-ാമത് ജ•ദിനത്തോടനുബന്ധിച്ച് ആർ.ശങ്കർ ഫൗണ്...

Latest News

April 30, 2021
മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന ‘ തുറമുഖം ‘ എന്ന ചിത്രത്തിന്റെ മെയ്ദിന പോസ്റ്റര്‍ റിലീസായി. ...

Latest News

April 30, 2021
കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കില്‍ അനശ്വര നടന്‍ സത്യന്‍െറ സ്മാരകമായി നിര്‍മ്മിച്ച കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആസ്...

Latest News

April 30, 2021
കര്‍ണാടക മുനിസിപ്പില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പില്‍ 119 സീറ്റുകളാണ്...

കുവൈത്തില്‍ അറുപത് വയസിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കില്ല

April 30, 2021
കുവൈത്തില്‍ അറുപത് വയസിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കില്ലതീരുമാനത്തില്‍ മാറ്റമില്ലെന്ന് മാനവ വിഭവശ...

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനില്‍ അനിശ്ചിതത്വത്തില്‍

April 30, 2021
വാക്സിന്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ 18 കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം നടപ്പാക്കുന്...

കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത നാലു പേര്‍ ബൈക്ക് മോഷണക്കേസില്‍ പിടിയില്‍

April 30, 2021
ബൈക്ക് മോഷ്ടിക്കുന്ന സംഘത്തിലെ നാലു പേര്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത നാലുപേരെയും 12 ബൈക്കുകളും മെഡിക്കല്‍ കോളേജ് പോലീസ് വിദഗ്ധമായി പ...

Latest News

April 30, 2021
തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി ഷീജയാണ് മരിച്ചത്. ആത്മഹത്യക്ക് ശ...

Latest News

April 30, 2021
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ചൊവ്വാഴ്ച, മെയ് നാല് രാത്രി മുതല്‍ വില...

Latest News

April 30, 2021
കോവിഡ് ദുരിതത്തില്‍ അകപ്പെട്ട ഇന്ത്യക്ക് പിന്തുണയുമായ ചൈന. കോവിഡ് പ്രതിരോധത്തിനാവശ്യമായ സഹായത്തിലും വിതരണത്തിലുമുള്ള പിന്തുണ ചൈനീസ് വിദേശ്യക...

Latest News

April 30, 2021
നിയമസഭ കയ്യാങ്കളി കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രിംകോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ചു. തന്റെ ഭാഗം കൂടികേട്ട ശേഷമേ കേസില്‍ തീ...

Latest News

April 30, 2021
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം. ഉന്നതാധികാര സമിതികളുമായി പ്രധാന മന്ത്രി നരേന്ദ്ര മ...

Latest News

April 30, 2021
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ 10 കുടുംബാംഗങ്ങള്‍ക്ക് കൊവിഡ്. അശ്വിന്റെ ഭാര്യ പ്രീതിയാണ് തന്റെ സമൂഹമാധ്യമ അക്...

Latest News

April 30, 2021
രാജ്യത്ത് രോഗവ്യാപനം അതിതീവ്രമായി തുടരുന്നു. മഹാരാഷ്ട്രയില്‍ അറുപതിനായിരത്തിന് മുകളിലും കര്‍ണാടകയില്‍ അര ലക്ഷത്തിനടുത്ത് ആളുകള്‍ക്കും രോഗം സ...

Latest News

April 30, 2021
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചത്തില്‍ എറെ രാഷ്ട്രീയ പ്...

Latest News

April 30, 2021
രാജ്യത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ 18 കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം...

Latest News

April 30, 2021
ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. പൊള്ളലേറ്റ് 12 പേര്‍ മരിച്ചു. രാവിലെ ഒരു മണിയോടെയാണ് സംഭവം. ബറൂച്ചിലെ പട്ടേല്‍ വെല്‍വെയര്‍ ആശു...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ നാളെ

April 30, 2021
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇതിനകം പ്രഖ്യാപിച...

തൊഴിലാളികളുടെ അവകാശ സമരത്തിന്റെ ചരിത്രം….ഇന്ന് ലോക തൊഴിലാളി ദിനം! ഓര്‍ക്കാം..ആദരിക്കാം

April 30, 2021
‘സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍.. സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍..’ -വയലാര്‍- ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ദിനമാണ്.. മെയ് ദിന...

കോവിഡ് വ്യാപനം; ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

April 29, 2021
കേരളത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചൊവ്വ മുതല്‍ ഞാ...

Latest News

April 29, 2021
ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ചെന്നൈയില്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച...

Latest News

April 29, 2021
കോവിഡ് ബാധിച്ച കോണ്‍ഗ്രസ് എംപി രാജീവ് സാത്തവ് (46) ഗുരുതരാവസ്ഥയില്‍. പുണെ ജഹാംഗീര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. 23നാണ് ആശുപത്രിയില്‍ പ്...

Latest News

April 29, 2021
രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം. മെയ് 31 വരെ കര്‍ശന നിയന്ത്രണം വേണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്...

Latest News

April 29, 2021
ബ്രസീലില്‍ സ്പു​ട്നി​ക് വാ​ക്സി​ന്‍ നി​രോ​ധിച്ചു.വാ​ക്സീ​നി​ല്‍, ജ​ല​ദോ​ഷ​പ്പ​നി​ക്കു കാ​ര​ണ​മാ​കു​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ന്ന...

Latest News

April 29, 2021
തിരുവനന്തപുരം : കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ എല്‍.ഡി.എഫിനു ലഭിക്കുമെന്നും തനിക്കു ജനങ്ങളില്‍ നല്ല വിശ്വാസമാണെന്നും മുഖ്യ...

Latest News

April 29, 2021
തിരുവനന്തപുരം : സ്വര്‍ണക്കടത്ത്​ കേസില്‍ കേന്ദ്ര ഏജന്‍സികളെക്കുറിച്ച്‌​ തങ്ങള്‍ നേരത്തേ പറഞ്ഞതാണ്​ ഇപ്പോള്‍ പരിശോധനകള്‍ക്കുശേഷം കോടതി പറഞ്ഞത...

Latest News

April 29, 2021
കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ബി.ജി.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ജയിക്കുമെന്ന് എക്‌സി...

Latest News

April 29, 2021
കൊല്ലങ്കോട്‌ : ബി.ജെ.പി. നെന്മാറ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ടി.എന്‍. രമേശിന്റെ സഹോദരന്‍ വെട്ടേറ്റു മരിച്ചു. കൊല്ലങ്കോട്‌ പണിക്കത്തു വീട...

Latest News

April 29, 2021
രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജന്‍ വിതരണം, അവശ്യമരുന്നുകള്‍, വാക്‌സീന...

Latest News

April 29, 2021
തിരുവനന്തപുരം : കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍...

പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ കെ.വി ആനന്ദ് അന്തരിച്ചു

April 29, 2021
ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയില...

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍

April 29, 2021
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍.വ്യത്യസ്ത വില തുടങ്ങി കേന്ദ്രം സ്വീകരിച്ച നയം തിരുത്തണമെന്നാണ് കേരളത്...

Latest News

April 29, 2021
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്‍. വ്യത്യസ്ത വില ഈടാക്കല്‍ തുടങ്ങി കേന്...

Latest News

April 29, 2021
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞക്ക് ഉത്തരവിട്ടു. മലപ്പുറം ജില്ലാ കലക്...

Latest News

April 29, 2021
കോവിഡ് വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി ഔദ്യോഗിക ട്വിറ്റര്‍ പേജ് വിട്ടുനല്‍കി എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ മൂവീസ്. സംവിധായകന്‍ രാജമൗലി...

Latest News

April 29, 2021
പശ്ചിമ ബം?ഗാളില്‍ ത!ൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ശക്തമായ പ്രചാരണ പരിപാടികളുമായി സംസ്ഥാനം ഇളക്കി ...

Latest News

April 29, 2021
തെരഞ്ഞെടുപ്പ് ഫലമറിയാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ പുതിയതായി അധികാരത്തിലേറുന്ന സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ട ആവശ്യങ്ങള്‍ പങ്കുവെച്ച് ചലച്ചി...

Latest News

April 29, 2021
ബിജെപി ഐടി സെല്ലില്‍ നിന്നും വധഭീഷണി നേരിടുന്ന നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. ട്വീറ്റിലൂടെയാണ് പാര്‍വതി സിദ്ധാ...

Latest News

April 29, 2021
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്ക...

Latest News

April 29, 2021
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.വരുന്ന ചൊവ്വ മുതല്‍ ഞാ...

Latest News

April 29, 2021
വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളും ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് സ...

Latest News

April 29, 2021
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍. വ്യത്യസ്ത വില തുടങ്ങി കേന്ദ്രം സ്വീകരിച്ച നയം തിരുത്തണം. കേന്ദ്രത്തി...

Latest News

April 28, 2021
ദുബായ്: ഭയപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ടിക്ടോക്കില്‍ വൈറലാവാന്‍ ശ്രമിച്ച പ്രവാസിക്ക്‌ ജയില്‍ ശിക്ഷ. ദുബായിലെ ഒരു റസ്റ്റോറന്റില്‍ വെയ...

Latest News

April 28, 2021
ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചായായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ...

Latest News

April 28, 2021
തൃശൂര്‍: കോവിഡ് ബാധിതയായ തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിനി വെന്റിലേറ്റര്‍ കിട്ടാതെ ബംഗളൂരുവില്‍ മരിച്ചു. മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്...

Latest News

April 28, 2021
കാസര്‍ഗോഡ്: തളങ്കരയുടെ ഉരു നിര്‍മ്മാണ പൈതൃകവും പാരമ്പര്യവും ലോകത്തെയറിയിച്ച തളങ്കര അബ്ദുല്‍ ഹക്കീം (65) അന്തരിച്ചു. കുടുംബസമേതം യു.എ.ഇയിൽ സന...

Latest News

April 28, 2021
അരിപ്പ ഭൂസമരത്തില്‍ പങ്കെടുക്കുന്ന ആദിവാസി ദളിത് കുടുംബങ്ങള്‍ ലോക്ക് ഡൗണ്‍ സമയത്ത് പട്ടിണിയിലാണെന്നും സര്‍ക്കാര്‍ ഇടപെട്ട് ഭക്ഷണം എത്തിക്കണമ...

Latest News

April 28, 2021
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി പ്രസിഡന്റുമായ വി. വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നിലമ്പൂര്‍ എം.എല്‍.എയും എല്‍.ഡി.എഫ്...

Latest News

April 28, 2021
മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ...

Latest News

April 28, 2021
വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയതിന് ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍. ബംഗാളിലെ ഇസ്ലാംപൂര്‍ സ്വദേശിയായ സജ...

Latest News

April 28, 2021
പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച് മരിച്ച തൃണമൂല്‍ സ്ഥാനാര്‍ഥി കാജല്‍ സിന്‍ഹയെ കൊന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കുറ്റപ്പെടുത്തി ഭാര്യ നന്ദ...

Latest News

April 28, 2021
കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്‍ മന്ത്രിയും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ...

Latest News

April 28, 2021
മഹാരാഷ്ട്രയില്‍ പരിശോധന കുറച്ച് കോവിഡ് കേസുകളുടെ എണ്ണം താഴ്ന്നതായി പ്രചരിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ്. പുറത്ത് വരുന...

Latest News

April 28, 2021
പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ‘വൈ കൈറ്റഗറി’ സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാ ഭീഷണി വിലയിരുത്ത...

Latest News

April 28, 2021
വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ നെഞ്ചിടിപ്പോടെ മുന്നണികള്‍. ഭരണത്തുടര്‍ച്ച ഉറപ്പാണെന്നാണ് ഇടത് മുന്നണി നേതാക്കള്‍ പറയുന്നത്. സര്‍ക...

Latest News

April 28, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. എഴുത്ത് പരീക്ഷകള്‍ ...

Latest News

April 28, 2021
കോ​ല്‍​ക്ക​ത്ത : പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ത്തെ​യും ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 35 മ​ണ്ഡ​ല​...

Latest News

April 28, 2021
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറച്ചുനില്‍ക്കുകയാണ് ഇന്ത്യ. ലോകമെങ്ങുനിന്നും ഇന്ത്യയിലേക്ക് സഹായങ്ങള്‍ ഒഴുകുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാരെ...

Latest News

April 28, 2021
തി​രു​വ​ന​ന്ത​പു​രം : യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മാ​ണ് സ്വ​പ്ന സു​രേ​ഷി​നെ പ​രി​ച​യ​മെ​ന്നും തീ​ര്‍ത...

Latest News

April 28, 2021
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിന്‍ ആപ്പ് വഴി വാക്സിന്‍ രജിസ്ട്രേഷന്‍ ടൈം സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി. രജിസ...

Latest News

April 28, 2021
കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്തെ ഐ.സി.യുകള്‍ നിറയുന്നു. എറണാകുളം, ഇടുക്കി ജില്ലകളില്‍ 84% ഐ.സി.യുകളിലും രോഗികളുണ്ട്. മരണനിരക്...

Latest News

April 28, 2021
വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സ്വീകരിക്കേണ്ട കൊവിഡ് പ്രതിരോധ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പ...