Recent Posts

Breaking News

Latest News

പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ‘വൈ കൈറ്റഗറി’ സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാ ഭീഷണി വിലയിരുത്തിയ ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഈ ഉത്തരവ് പ്രകാരം ഒന്നോ രണ്ടോ കമാന്‍ഡോകളും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 11 അംഗ സംഘമാവും ഇനി അദ്ദേഹത്തിന് സുരക്ഷ ഒരുക്കുക.
വാക്‌സിന്‍ വില നിശ്ചയിച്ചത് സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം.

The post പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാലയ്ക്ക് ‘വൈ കൈറ്റഗറി’ സുരക്ഷ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3xzOgsY
via IFTTT

No comments