Recent Posts

Breaking News

ഹിന്ദു പെൺകുട്ടിയുമായുള്ള സൗഹൃദത്തിലായി; മുസ്ലിം വിദ്യാർഥിക്ക് എബിവിപിക്കാരുടെ ക്രൂരമർദനം

August 31, 2022
ഹിന്ദു പെൺകുട്ടിയുമായുള്ള സൗഹൃദത്തിലായത്തിന്റെ കർണാടകത്തിൽ മുസ്ലിം വിദ്യാർഥിക്ക് എബിവിപിക്കാരുടെ ക്രൂരമർദനം. കർണാടക സുള്ള്യ സർക്കാർ ഫസ്റ്റ്...

കോൺഗ്രസ് പ്രസിഡന്റിന്റെ വോട്ടെടുപ്പ്: വോട്ടർ പട്ടിക പരസ്യമാക്കാതെ ഹൈക്കമാൻഡ്. പരസ്യമാക്കണം എന്ന് G23

August 31, 2022
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരണം എന്ന ആവശ്യം ശക്തമാകുന്നു. കോൺഗ്രസ് പ്രസിഡന്...

വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല പാര്‍ട്ടി കൊടി;മന്ത്രി പി രാജീവ്

August 31, 2022
തിരുവനന്തപുരം:  വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല പാര്‍ട്ടി കൊടിയെന്ന് മന്ത്രി പി രാജീവ്. നിയമസഭയില്‍ 2022ലെ കേരള വ്യവസായ ഏക...

ശക്തമായ മഴ; ഷോളയാര്‍ വീണ്ടും തുറക്കാന്‍ സാധ്യത

August 31, 2022
തൃശൂര്‍:  ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കേരള ഷോളയാര്‍ വീണ്ടും തുറക്കാന്‍ സാധ്യത. മഴ തുടരുന്ന പക്ഷം ബുധനാഴ്ച രാ...

സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ ഇന്നു നിയമ സഭ പാസ്സാക്കും

August 31, 2022
തിരുവനന്തപുരം :  സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ ഇന്നു നിയമ സഭ പാസ്സാക്കും.വി സി നിയമനത്തിനുള്ള സെര്‍ച് കമ്മി...

കാശ്മീരിന്റെ പുത്രനാണ് ഗുലാം നബി ആസാദ്: കെസി വേണുഗോപാൽ

August 31, 2022
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്...

ഇന്ധന ചോര്‍ച്ചയും തീപിടുത്തവും തുടര്‍ക്കഥ; അമേരിക്കൻ സൈന്യം ചിനൂക്ക് ഹെലികോപ്ടറുകള്‍ ഒഴിവാക്കുന്നു

August 31, 2022
എച്ച് 47 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചിനൂക്ക് ഹെലികോപ്ടറുകളുടെ സേവനം അമേരിക്കൻ സൈന്യം താല്‍ക്കാലികമായി ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള...

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി

August 31, 2022
നഞ്ചിയമ്മയുടെ കുടുംബഭൂമി കൈയേറിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാജൻ. കെ.കെ രമ എംഎൽഎയാണ് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത ക...

സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ അ​വ​സാ​ന പ്ര​സി​ഡ​ന്‍റ് മി​ഖാ​യേ​ൽ ഗോ​ർ​ബ​ച്ചേ​വ് അ​ന്ത​രി​ച്ചു

August 31, 2022
സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഹയില്‍ ഗൊർബച്ചേവ് (91) അന്തരിച്ചു. മോസ്കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസു...

ഉപഭോക്താക്കളുടെ പണയ സ്വര്‍ണം നഷ്ടപ്പെടില്ല, സ്വര്‍ണത്തിന് പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ; മണപ്പുറം ഗോള്‍ഡ് ലോണ്‍ ശാഖയില്‍ നടന്ന വന്‍ മോഷണത്തില്‍ വിശദീകരണവുമായി അധികൃതര്‍

August 30, 2022
Udaipur: ഉദയ്പൂരിലുള്ള മണപ്പുറം ഗോള്‍ഡ് ലോണ്‍ ശാഖയില്‍ നടന്ന വന്‍ മോഷണത്തില്‍ വിശദീകരണവുമായി അധികൃതര്‍. ഉപഭോക്താക്കളുടെ പണയ സ്വര്‍ണം നഷ്ടപ...

സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ നാളെ നിയമ സഭ പാസ്സാക്കും

August 30, 2022
തിരുവനന്തപുരം: സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ നാളെ നിയമ സഭ പാസ്സാക്കും. വി സി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്...

വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിഞ്ചാം ദിനം;സമരക്കാരുമായി ഇന്ന് മന്ത്രിതല ചര്‍ച്ച

August 29, 2022
തിരുവനന്തപുരം :  വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിഞ്ചാം ദിനം. അരയതുരുത്തി, ചമ്ബാവ്, അഞ്ചുതെങ്ങ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ...

മണപ്പുറം ഫിനാന്‍സിന്‍റെ ഉദയ്പൂര്‍ ശാഖ കൊളളയടിച്ചു

August 29, 2022
ഉദയ്പൂര്‍: മണപ്പുറം ഫിനാന്‍സിന്‍റെ ഉദയ്പൂര്‍ ശാഖ കൊളളയടിച്ചു. 20 കിലോ സ്വര്‍ണം കവര്‍ച്ച സംഘം തട്ടി എടുത്തു. 10 ലക്ഷം രൂപയും കൊള്ളക്കാര്‍ ക...

കനത്ത മഴയില്‍ തെക്കന്‍ കര്‍ണാടകയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം

August 29, 2022
മൈസൂരു: കനത്ത മഴയില്‍ തെക്കന്‍ കര്‍ണാടകയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം. രാമനഗരിയില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ബെംഗ്ലൂരു മൈസൂരു ദേശീ...

പ്രണയാര്‍ഭ്യര്‍ഥന നിരസിച്ച പെണ്കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി;പ്രതിഷേധം കനക്കുന്നു

August 29, 2022
റാഞ്ചി:  ജാര്‍ഖണ്ഡില്‍ പ്രണയാര്‍ഭ്യര്‍ഥന നിരസിച്ച പെണ്കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കനക...

എഞ്ചിനിൽ തകരാർ; നാസ ചാന്ദ്രദൗത്യം ആര്‍ട്ടിമിസ് 1 വിക്ഷേപണം മാറ്റിവച്ചു

August 29, 2022
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ്-1ന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് നടത്താ...

മിനിസ്ക്രീനിലും സിനിമയിലും ഒരു പോലെ നിറഞ്ഞുനിന്ന സുമ ജയറാം അമ്പതാം വയസിൽ ഇരട്ട കുട്ടികളുടെ അമ്മ; കുട്ടികളുടെ മാമോദീസ ചിത്രം പുറത്ത് വിട്ടു താരം

August 28, 2022
മിനിസ്ക്രീനിലും സിനിമയിലും ഒരു പോലെ നിറഞ്ഞുനിന്ന നടിയാണ് സുമാ ജയറാം. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന സുമ ജയറാം ജീവ...

ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക്

August 28, 2022
തിരുവന്തപുരം: ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിന് സാധാരണക്കാരെ സഹായിക്കാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക് എത്തും. ഇതുമ...

മന്ത്രിമാര്‍ മോശമാണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലന്നും തിരുത്തലുകള്‍ വേണമെന്നാണ് നിലപാട്; എം വി ഗോവിന്ദന്‍

August 28, 2022
മന്ത്രിമാര്‍ മോശമാണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലന്നും തിരുത്തലുകള്‍ വേണമെന്നാണ് നിലപാടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ...

നോയിഡയിലെ സൂപ്പര്‍ ടെകിന്റെ ഇരട്ട കെട്ടിടം പൊളിച്ചു

August 28, 2022
നോയിഡയിലെ സൂപ്പര്‍ ടെകിന്റെ ഇരട്ട കെട്ടിടം പൊളിച്ചു. ഇന്ത്യയില്‍ ഇതുവരെ പൊളിച്ചുനീക്കുന്നതില്‍ വച്ച്‌ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് 40 നിലക...

സി പി എം ഓഫീസ് ആക്രമണം; ബൈക്കുകൾ ABVP സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച നിലയിൽ

August 28, 2022
സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ എ.ബി.വി.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും കണ്ട...

സംസ്ഥാനത്ത് കനത്ത മഴ വീണ്ടും നാശം വിതയ്ക്കുന്നു

August 28, 2022
ബത്തേരി: സംസ്ഥാനത്ത് കനത്ത മഴ വീണ്ടും നാശം വിതയ്ക്കുന്നു. മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന...

മൂന്നു ലഷ്‌കറെ ത്വയ്ബ തീവ്രവാദികളെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു

August 27, 2022
സോപോര്‍, ജമ്മു കശ്മീര്‍: വടക്കന്‍ കശ്മീരിലെ സോപോറില്‍ മൂന്നു ലഷ്‌കറെ ത്വയ്ബ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പൊലീസ്. വെള്ളിയ...

ഒരു വാർഡ് തെരഞ്ഞെടുപ്പിനെ നേരിടാൻ ശേഷിയില്ലാത്തവരാണ് പാർട്ടിയെക്കുറിച്ച് സംസാരിക്കുന്നത്: മനീഷ് തിവാരി

August 27, 2022
ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജിവെച്ചതിനെക്കുറിച്ചു പ്രതികരണവുമായി മനീഷ് തിവാരി. നേതൃത്വം ആത്മപരിശോധന നടത്താൻ തയ്യാറാവണമെന്ന് അദ്ദേഹം...

സിപിഎം ഓഫീസ് ആക്രമണം; അക്രമികളുടെ മുഖം തിരിച്ചറിയുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

August 27, 2022
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ, അക്രമികളുടെ മുഖം തിരിച്ചറിയുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങ...

കല്ലേറ് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എന്ന് മുഖ്യമന്ത്രി; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ബിജെപി

August 27, 2022
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ കല്ലേറ് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമെന്ന് പിണറായി ...

ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് ചുമതലയേറ്റു

August 27, 2022
ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (യു യു ലളിത്), 64 ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തരയ്ക്ക് നടന്ന ചടങ...

ബിജെപി അക്ഷരാഭ്യാസം ഇല്ലാത്തവരുടെ പാർട്ടി, ഇന്ത്യയെയും നിരക്ഷരരുടെ രാജ്യം ആക്കാനാണ് അവർ ശ്രമിക്കുന്നത്: മനീഷ് സിസോദിയ

August 27, 2022
ബിജെപി അക്ഷരാഭ്യാസം ഇല്ലാത്തവരുടെ പാർട്ടിയാണെന്നും രാജ്യത്തെയും നിരക്ഷരരുടെ രാജ്യമാക്കി നിലനിർത്താനാണ് അവർ ശ്രമിക്കുന്നത് എന്നും ഡൽഹി ഉപമുഖ...

ലൗസേന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം

August 27, 2022
സൂറിച്ച്‌: ലൗസേന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഒളിന്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം. ജാവലിന്‍ ത്രോയ...

കാമുകന് വേണ്ടി 17 വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ പൊതുജനം നോക്കിനില്‍ക്കേ അടിപിടി 

August 26, 2022
മുംബൈ:  കാമുകന് വേണ്ടി 17 വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ പൊതുജനം നോക്കിനില്‍ക്കേ അടിപിടി കൂടി നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്ന...

പണം വാങ്ങി ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കി;ഭര്‍ത്താവ് അറസ്റ്റില്‍

August 26, 2022
കോഴിക്കോട് : പണം വാങ്ങി ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. വേളം പെരുവയല്‍ സ്വദേശി അ...

വിജയ് ദേവേരക്കൊണ്ടയുടെ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചു; മനോജ് ദേശായി

August 26, 2022
വി ജയ് ദേവേരക്കൊണ്ട നായകനായ ലൈഗര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇന്ത്യയില്‍ 3000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മി...

മൂന്ന് വര്‍ഷമായി ഞാന്‍ ക്യാന്‍സര്‍ ബാധിതനാണ്; സഹായം അഭ്യർഥിച്ചു കെജിഫ് താരം

August 26, 2022
യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ ‘കെജിഎഫി’ലെ ഖാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഹരിഷ് റോയി. മികച്ച പ്രകടനമാണ...

ഒന്നരവയസുള്ള കുട്ടിയെ മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരം ബലി നല്‍കി

August 26, 2022
ലഖ്‌നൗ:  മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരം ഒന്നരവയസുള്ള കുട്ടിയെ അമ്മായി ബലി നല്‍കി. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ മലക്പൂര്‍ ഗ്രാമത്തിലാ...

വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എനിക്ക്; അവനിപ്പോള്‍ എവിടെയാണോ എന്തോ; പരിഹാസവുമായി പിവി അൻവർ

August 26, 2022
മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതില്‍ പരിഹാസവുമായി എംഎല്‍എ പി വി അന്‍വര്‍. തന്റെ ഫേസ്ബുക്ക് പോസ്...

മുന്ദ്ര തുറമുഖത്ത് നിന്നും 21000 കോടിയുടെ ഹെറോയിൻ പിടികൂടിയ കേസിൽ അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ 10 പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു

August 26, 2022
2021 സെപ്റ്റംബറിൽ മുന്ദ്ര തുറമുഖത്ത് നിന്നും 21000 കോടി വില വരുന്ന 3,000 കിലോ ഹെറോയിൻ പിടികൂടിയ കേസിൽ എൻഐഎ അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ 10 പേര...

കെ.​എം.ബ​ഷീ​റി​ന്‍റെ കൊലപാതകം: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ

August 25, 2022
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി...

യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ കെട്ടിത്താഴ്ത്തി

August 25, 2022
പാലക്കാട്;  യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ കെട്ടിത്താഴ്ത്തി. പട്ടഞ്ചേരി സ്വദേശി സുവീഷ് (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുവീ...

കിഴൂരില്‍ അമ്മയെ വിഷം നല്‍കി കൊന്ന മകളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

August 25, 2022
തൃശ്ശൂര്‍: കുന്നംകുളം കിഴൂരില്‍ അമ്മയെ വിഷം നല്‍കി കൊന്ന മകളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍...

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം

August 25, 2022
കാസര്‍കോഡ്:  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം. പെന്‍ഷന്‍ മാത്രം ആശ്രയിച്ച്‌ കഴിയുന്...

തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല വിശ്വസിക്കാം 101 ശതമാനം’; വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ കെ കെ ശൈലജ ടീച്ചർക്ക് കെ ടി ജലീല്‍ എംഎല്‍എയുടെ മറുപടി

August 24, 2022
കൊച്ചി:  ഇയാള്‍ നമ്മളെ കൊഴപ്പത്തിലാക്കും’ എന്ന സിപിഎം നേതാവ് കെ കെ ശൈലജ എംഎല്‍എയുടെ ആത്മഗതത്തിന് കെ ടി ജലീല്‍ എംഎല്‍എയുടെ പരോക്ഷ മറുപടി. ...

സ്വത്ത് തട്ടിയെടുക്കാന്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു

August 24, 2022
തൃശൂര്‍:  സ്വത്ത് തട്ടിയെടുക്കാന്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു.കുന്നംകുളം കീഴൂര്‍ സ്വദേശിനി ചന്ദ്രന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്...

ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പാക് കേണല്‍ യൂനസ് പാകിസ്ഥാന്‍ ചാവേറുകള അയച്ചെന്ന് വെളിപ്പെടുത്തല്‍

August 24, 2022
ദില്ലി: ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാവേറുകള അയച്ചെന്ന് വെളിപ്പെടുത്തല്‍. അഞ്ച് പേരടങ്ങുന്ന സംഘത്തെ അയച്ചത് പാക് കേണല്‍ യ...

അഭിനയവും നിർമ്മാണവും ആയി; ഇനി സംവിധായികയാകാൻ നിത്യ മേനോൻ

August 24, 2022
തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ തിരുച്ചിത്രമ്പലത്തിന്റെ വിജയത്തിന്റെ കുതിപ്പിലാണ് നിത്യ മേനോൻ. ഈ സിനിമയിൽ സൂപ്പർ സ്റ്റാർ ധനുഷായിരുന്നു ...

പരാതിക്കാരിയെ വിവാഹം ചെയ്തു; യുവാവിനെതിരായ പോക്സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കർണാടക ഹൈക്കോടതി

August 24, 2022
പരാതിക്കാരിയെ കുറ്റാരോപിതനായ യുവാവ് വിവാഹം ചെയ്തതിനാൽ ഇയാൾക്കെതിരായ പോക്സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കർണാടക ഹൈക്കോടതി. പ്രായപൂർത്തിയാവാത...