Recent Posts

Breaking News

മരിച്ചയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായ ധനം; അന്വേഷണം തുടങ്ങി

February 28, 2023
മരിച്ചയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായ ധനം അനുവദിച്ചു. എറണാകുളം വടക്കന്‍ പറവൂ‍ര്‍ സ്വദേശി എം.പി. മുരളിയുടെ പേ...

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി

February 28, 2023
സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി. ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആ...

ലിയോയുടെ ഷൂട്ടിങ്ങ് വീഡിയോയും ചിത്രങ്ങളും പ്രചരിച്ചു; കര്‍ശന നടപടികളുമായി ടീം ലിയോ

February 28, 2023
വിജയ് ചിത്രം ലിയോയുടെ ഷൂട്ടിങ്ങ് വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിനുമെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ലൊക്കേഷന്‍...

വേനല്‍ക്കാലം ആരംഭിച്ചതോടെ 123 വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂടില്‍ ഫെബ്രുവരി

February 28, 2023
വേനല്‍ക്കാലം ആരംഭിച്ചതോടെ അനിയന്ത്രിതമായി താപനില ഉയരുന്നതായി കാലാവസ്ഥാ റിപ്പോര്‍ട്ട്. 1901ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് രാജ്യത്തു...

വരാപ്പുഴയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്ക സംഭരണശാല പൊട്ടിത്തെറിച്ച്‌ സ്ഫോടനമുണ്ടായ സംഭവത്തില്‍ കേസെടുത്തു

February 28, 2023
കൊച്ചി: എറണാകുളം വരാപ്പുഴയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്ക സംഭരണശാല പൊട്ടിത്തെറിച്ച്‌ സ്ഫോടനമുണ്ടായ സംഭവത്തില്‍ കേസെടുത്തു. വീട് വാടകയ്ക്കെ...

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി

February 28, 2023
കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. കരുനാഗപ്പള്ളി സ്വദേശിനിയായ 39കാരിക്കാണ് മര്‍ദ...

കാസര്‍കോട് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.രമ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു

February 28, 2023
കാസര്‍കോട്: കാസര്‍കോട് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.രമ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. മാര്‍ച്ച്‌ 31 വരെ അവധി...

കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് രണ്ടു തൊഴിലാളികള്‍ കുടുങ്ങി

February 27, 2023
കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് രണ്ടു തൊഴിലാളികള്‍ കുടുങ്ങി. എടരിക്കോട് സ്വദേശികളായ ഇവരെ പുറത്ത് എത്തിക്കുന്നതിനുള്ള ...

നിത്യാനന്ദയുടെ കൈലാസത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു

February 27, 2023
ലൈംഗിക അതിക്രമ കേസിനെ തുടര്‍ന്ന് ഇന്ത്യ വിട്ട് സ്വന്തമായി രാജ്യം സ്ഥാപിച്ച നിത്യാനന്ദയുടെ കൈലാസത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തി...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയില്‍

February 27, 2023
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 22 അടിയോളം കുറഞ്ഞ ജലനിരപ്പ് ഇപ്പോള്‍ 2354.74 അടി എന്ന നിലയിലാണ്. കഴി...

ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു

February 27, 2023
സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂര്‍ സെന്‍ട...

വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളിലെ ഏറ്റവും പുതിയത്; സിസോദിയയുടെ അറസ്റ്റിൽ മുഖ്യമന്ത്രി

February 27, 2023
ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ കേന്ദ്രത്തിനെയും സംഘപരിവാറിനെയും സി ബി ഐയെയും വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ . ...

തിരക്കുള്ള ട്രെയിനില്‍ പരസ്യമായി കഞ്ചാവ് വലിച്ച്‌ യുവതികള്‍, ഇടപെട്ട് റെയില്‍വേ

February 27, 2023
തിരക്കുള്ള ട്രെയിനില്‍ കഞ്ചാവും സിഗരറ്റും വലിക്കുന്ന യുവതികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ട്രെയിനിലെ സഹയാത്രികനാണ് ദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡ...

കോട്ടയം കറുകച്ചാലില്‍ യുവാവിനെ വെട്ടിക്കൊന്നു; പ്രതികള്‍ കീഴടങ്ങി

February 26, 2023
കോട്ടയം കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഉമ്ബിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനുവാണ് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. കൊലയ്ക്ക് പിന...

നിയമസഭയുടെ എട്ടാംസമ്മേളനത്തിന് ഇന്ന് തുടക്കം; ദുരിതാശ്വാസ നിധി തട്ടിപ്പും ലൈഫ് മിഷന്‍ കോഴയും ചര്‍ച്ചയാവും

February 26, 2023
പ്രതിപക്ഷ സമരം ശക്തമായിരിക്കെ നിയമസഭയുടെ എട്ടാംസമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ്, ലൈഫ് മിഷന്‍ കോ...

ലൈഫ് മിഷന്‍ കോഴ കേസില്‍ സി എം രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല

February 26, 2023
ലൈഫ് മിഷന്‍ കോഴ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹ...

ഇസ്രയേലില്‍ പോയി മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ തിരിച്ചെത്തി

February 26, 2023
കൃഷി പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയ ശേഷം മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ തിരിച്ചെത്തി. രാവിലെ കരി...

അദാനിയെ അതിസമ്ബന്നനാക്കിയത് കേന്ദ്രസര്‍ക്കാർ; കോണ്‍ഗ്രസ് പ്ലീനറി വേദിയില്‍ രാഹുല്‍ ഗാന്ധി

February 26, 2023
ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോണ്‍ഗ്രസ് പ്ലീനറി വേദിയില്‍ രാഹുല്‍ ഗാന്ധി. അദാനിയെ അതിസമ്ബന്നനാക്കിയത് കേന്ദ്രസ...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രി തള്ളി

February 26, 2023
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഭരണ പരിഷ്ക്കര കമ്മീഷന്റ...

ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു

February 25, 2023
ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു. പുനൂലര്‍ കുന്നിക്കോട് സ്വദേശി റിയാസാണ...

വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി

February 25, 2023
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി. തമിഴ...

ദുരിതാശ്വാസ നിധി വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച്‌ ഗുണഭോക്താവ് രംഗത്ത്

February 25, 2023
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച്‌ ഗുണഭോക്താവ് രംഗത്ത്. കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി...

ഗവര്‍ണ‍‍‍ര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിണ്ടിക്കേറ്റ് രൂപീകരണ ബില്‍ അനിശ്ചിതത്വത്തില്‍

February 25, 2023
ഗവര്‍ണ‍‍‍ര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സിണ്ടിക്കേറ്റ് രൂപീകരണത്തിനുള്ള ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പ...

ഗവ.കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ രമ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിദ്യര്‍ഥികള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു

February 25, 2023
കാസര്‍കോട് ഗവ.കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ രമ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിദ്യര്‍ഥികള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു. കോള...

കാറില്‍ ഒന്നിലധികം തവണ വാഹനമിടിപ്പിച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ല; ആരോപണവുമായി യുവതി

February 24, 2023
കാറില്‍ ഒന്നിലധികം തവണ വാഹനമിടിപ്പിച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് യുവതിയുടെ പരാതി. പയ്യന്നൂര്‍ സ്വദേ...

കാപ്പികോ റിസോര്‍ട്ടിന് പിന്നാലെ ആലപ്പുഴയില്‍ ഒരു ആഡംബര റിസോര്‍ട്ട് കൂടി പൊളിച്ചുനീക്കുന്നു

February 24, 2023
കാപ്പികോ റിസോര്‍ട്ടിന് പിന്നാലെ ആലപ്പുഴയില്‍ ഒരു ആഡംബര റിസോര്‍ട്ട് കൂടി പൊളിച്ചുനീക്കുന്നു. കായല്‍ കൈയ്യേറിയും തീരദേശ പരിപാലന നിയമങ്ങള്‍ ലം...

വാട്ട്സ്‌ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ട; വാട്ട്സ്‌ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചര്‍.!

February 24, 2023
വാട്ട്സ്‌ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമ...

പി കെ ശശിക്കെതിരായ സാമ്ബത്തിക തിരിമറി പരാതികളില്‍ ഇന്ന് അന്വേഷണം തുടങ്ങും

February 24, 2023
പാലക്കാട് : സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരായ സാമ്ബത്തിക തിരിമറി പരാതികളില്‍ ഇന്ന് അന്വേഷണം തു...

ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണം; ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

February 24, 2023
ജറുസലം: കേരളത്തില്‍ നിന്നും കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യന്റെ വിഷയിത്തില്‍ ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ...

ജനകീയ പ്രതിരോധ ജാഥയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം,ഇല്ലെങ്കില്‍ പണി പോകും

February 24, 2023
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാ...

അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അടിമാലി പോലീസ് കേസ് എടുത്തു

February 23, 2023
അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അടിമാലി പോലീസ് കേസ് എടുത്തു. മര്‍ദ്ദനമേറ്റ വിനീതിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അടി...

ഇടത് കാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് സജ്നയുടെ കുടുംബം

February 23, 2023
ഇടത് കാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് സജ്...

ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജൻ; മാസ്റ്റര്‍ കാര്‍ഡ് മുന്‍ സിഇഒയുമായ അജയ് ബംഗയെ നിര്‍ദേശിച്ച്‌ അമേരിക്ക

February 23, 2023
ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജനെ നിര്‍ദേശിച്ച്‌ അമേരിക്ക. ഇന്ത്യന്‍ വംശജനും മാസ്റ്റര്‍ കാര്‍ഡ് മുന്‍ സിഇഒയുമായ അജയ് ബംഗയ...

ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സര്‍ക്കാരിനെ പറ്റിച്ചില്ലെന്നും എറണാകുളത്തെ വൃക്കരോഗി

February 23, 2023
ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സര്‍ക്കാരിനെ പറ്റിച്ചില്ലെന്നും എറണാകുളത്തെ വൃക്കരോഗി. വൃക്ക മാറ്റിവയ്ക്കലിനടക്കം വേണ്ടത്...

മന്ത്രിമാരെ അയക്കുകയല്ല വേണ്ടത്; ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യത: ഗവർണർ

February 23, 2023
നിയമസഭ ബില്‍ പാസാക്കിയിട്ട് രണ്ടു മാസം കഴിഞ്ഞു. ഇതുവരെയും ബില്ലുകളില്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുക മ...

ബിജെപി അധ്യക്ഷന് വോട്ട് ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തി; നാഗാലാൻഡിൽ എൻഎസ്‌സിഎൻ-ഐഎം നേതാവ് അറസ്റ്റിൽ

February 23, 2023
ബിജെപി സംസ്ഥാന അധ്യക്ഷൻ തെംജെൻ ഇമ്‌നയ്ക്ക് വോട്ട് ചെയ്യരുതെന്ന് നാഗാലാൻഡിലെ അലോങ്‌ടാക്കി നിയോജക മണ്ഡലത്തിലെ ഗ്രാമീണരെ ഭീഷണിപ്പെടുത്തി കത്ത്...

എന്ത് വില കൊടുത്തും സർക്കാറിനെ സംരക്ഷിക്കും; ജാഥയുടെ ലക്ഷ്യം തന്നെ അതാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

February 23, 2023
കേരളത്തിൽ യുഡിഎഫും ബിജെപിയും കൈകോർത്ത്‌ നടത്തുന്ന കലാപ സമാനമായ അക്രമ സമരത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്ന് സിപിഎം സംസ്ഥാന ...

പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമവുമായി ഗുണ്ടാ നേതാവ്; കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ

February 23, 2023
തമിഴ്‌നാട്ടിലെ ചെന്നൈയിൽ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാ നേതാവിന്റെ കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ. ഇരുപതിലധികം ക...

കെ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു

February 23, 2023
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്ന...

ദില്ലി എംസിഡി സ്റ്റാന്റിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വീണ്ടും നിര്‍ത്തിവെച്ചു

February 23, 2023
ദില്ലി എംസിഡി സ്റ്റാന്റിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വീണ്ടും നിര്‍ത്തിവെച്ചു. ആം ആദ്മി – ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നിര്‍...

സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരില്‍; പൊതുദ‍ര്‍ശനം എട്ട് മണി മുതല്‍

February 22, 2023
ടെലിവിഷന്‍ താരവും അവതാരകയുമായ സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരില്‍ നടക്കും. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന...

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി

February 22, 2023
ബംഗളൂരു: ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയെന്ന് ...

മോഹന്‍ലാലിനെതിരായ ആനക്കൊമ്ബ് കേസ് മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

February 21, 2023
കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്ബ് കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ആറുമാസത്തിനകം ...