Recent Posts

Breaking News

നടിയെ ആക്രമിച്ച കേസ്; അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

July 31, 2022
കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച്‌ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹ‍ര്‍...

കനത്ത മഴ തുടരുന്നു; ചെറു മിന്നൽ പ്രളയ സാധ്യത,ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

July 31, 2022
സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്ന് കാലാവ...

തൃശൂരില്‍ മരിച്ച യുവാവിന് യു.എ.ഇയില്‍ മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

July 31, 2022
തൃശൂരില്‍ മരിച്ച യുവാവിന് യു.എ.ഇയില്‍ മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യുവാവിന്‍റെ റൂട്ട് മാപ്പ് തയ്യ...

രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

July 31, 2022
ജയ്പൂര്‍ : രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രണ്ടാഴ്ചക്കിടെ 1,200 പശുക്കള്‍ ചത്തുവെന്നാണ് റിപ്പോര്‍ട്ട്. പശുക്കളുടെ ശരീ...

ഉത്തര്‍പ്രദേശില്‍ മദ്രസ വിദ്യാര്‍ത്ഥിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

July 31, 2022
ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ മദ്രസ വിദ്യാര്‍ത്ഥിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഭീകരബന്ധം ആരോപിച്ചാണ് സഹരന്‍പൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാ...

കെ.എസ്.ആര്‍.ടി.സിയില്‍ ജൂണ്‍ മാസത്തെ ശമ്ബള വിതരണത്തില്‍ അനിശ്ചിതത്വം

July 30, 2022
കെ.എസ്.ആര്‍.ടി.സിയില്‍ അതിരൂക്ഷ പ്രതിസന്ധി. ജൂണ്‍ മാസത്തെ ശമ്ബള വിതരണത്തില്‍ അനിശ്ചിതത്വം. മെക്കാനിക്കല്‍,മിനിസ്റ്റീരിയല്‍,സൂപ്പര്‍വൈസറി ജ...

തമിഴ്നാട് ഷൂട്ടിം​ഗ് ചാമ്ബ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തി മെഡലുകള്‍ വാരിക്കൂട്ടി നടന്‍ അജിത്ത്

July 30, 2022
ചെന്നൈ: തമിഴ്നാട് ഷൂട്ടിം​ഗ് ചാമ്ബ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തി മെഡലുകള്‍ വാരിക്കൂട്ടിയിരിക്കുകയാണ് നടന്‍ അജിത്ത് കുമാര്‍. 47-ാം ത...

അഫ്ഗാനിസ്താനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം

July 30, 2022
കാബൂള്‍: അഫ്ഗാനിസ്താനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം. അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലെ സ്റ്റേഡിയത്തില്‍ ...

സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍ 

July 30, 2022
തിരുവനന്തപുരം: സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍ ആരംഭിക്കും. 14 ഉത്പന്നങ്ങള്‍ കിറ്റിലുണ്ടാവുമെന്നും ഓണത്തിനു മുമ്ബ് തന്നെ വിതര...

തൃശൂരില്‍ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം

July 30, 2022
തൃശൂര്‍: തൃശൂരില്‍ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. മൂന്...

വര്‍ഷകാലം പാതിയിലധികം പിന്നിട്ടിട്ടും സംസ്ഥാനത്ത് പ്രതീക്ഷക്കൊത്ത് മഴ ലഭിച്ചില്ല

July 30, 2022
മൂലമറ്റം: വര്‍ഷകാലം പാതിയിലധികം പിന്നിട്ടിട്ടും സംസ്ഥാനത്ത് പ്രതീക്ഷക്കൊത്ത് മഴ ലഭിച്ചില്ല. ജൂണ്‍ ഒന്ന് മുതല്‍ ശനിയാഴ്ച വരെ ജില്ലയില്‍ സാധ...

അക്ഷയ് കുമാര്‍ നായകനായി ഇറങ്ങാന്‍ പോകുന്ന രാമ സേതു റിലീസിന് മുമ്ബേ വിവാദങ്ങളില്‍

July 29, 2022
അക്ഷയ് കുമാര്‍ നായകനായി ഇറങ്ങാന്‍ പോകുന്ന രാമ സേതു റിലീസിന് മുമ്ബേ വിവാദങ്ങളില്‍. അക്ഷയ് കുമാറിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് ഫയല്‍ ...

ഇപ്പോൾ ബോളിവുഡിൽ താരപദവിക്ക് കാര്യമില്ല; കരീന കപൂർ പറയുന്നു

July 29, 2022
കരീന കപൂർ തന്റെ വരാനിരിക്കുന്ന ചിത്രമായ ലാൽ സിംഗ് ഛദ്ദയ്ക്ക് വേണ്ടി ഒരുങ്ങുകയാണ്. സംവിധായകൻ സുജോയ് ഘോഷിനൊപ്പം ഒടിടിയിൽ അരങ്ങേറ്റം കുറിക്കാ...

ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സമയമായി; ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ കർണാടക മന്ത്രി

July 29, 2022
ദക്ഷിണ കന്നഡ ജില്ലയിൽ വർഗീയ സംഘർഷങ്ങൾ വർധിച്ചതിന് പിന്നാലെ ഏറ്റുമുട്ടൽ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കർണാടക മന്ത്രി സി അശ്വത് നാരായൺ. ഏറ്റു...

നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്ബയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കും; വീണാ ജോർജ്

July 29, 2022
തിരുവനന്തപുരം:  ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്ബയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ...

ആയിരം മോദിമാര്‍ കര്‍ണാടകയില്‍ വന്നാലും യോഗി മാതൃക സംസ്ഥാനത്ത് നടക്കില്ല: എച്ച് ഡി കുമാരസ്വാമി

July 29, 2022
യുപിയിലെ പോലെ കര്‍ണാടകയില്‍ യോഗി മോഡല്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി എ...

അര്‍പ്പിത മുഖര്‍ജി അപ്പാര്‍ട്ട്‌മെന്റിലെ മെയിന്റനന്‍സ് തുക അടച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

July 28, 2022
കൊല്‍ക്കത്ത: ഫ്‌ളാറ്റിന് ഉള്ളില്‍ കോടിക്കണക്കിന് രൂപയുണ്ടായിട്ടും നടി അര്‍പ്പിത മുഖര്‍ജി അപ്പാര്‍ട്ട്‌മെന്റിലെ മെയിന്റനന്‍സ് തുക അടച്ചിരുന്...

പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയെകൊണ്ട് ക്ളാസ് റൂമില്‍ മസാജ് ചെയ്യിച്ച അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

July 28, 2022
പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയെകൊണ്ട് ക്ളാസ് റൂമില്‍ മസാജ് ചെയ്യിച്ച അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു യുപി യിലെ ഹര്‍ദോയില്‍ പോക്കാരി സര്‍ക്...

രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണു. രണ്ട് പൈലറ്റുമാര്‍ മരിച്ചു

July 28, 2022
ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണു. രണ്ട് പൈലറ്റുമാര്‍ മരിച്ചു. രാജസ്ഥാനിലെ ബാര്‍മറിന് സമീപമാണ് അപകട...

യുഎഈൽ കനത്ത മഴയും വെള്ളപ്പൊക്കവും; രക്ഷാ പ്രവർത്തനം തുടരുന്നു

July 28, 2022
അബുദാബി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. യുഎഇയുടെ വടക്കന്‍ എമിറേ...

ബാലഭാസ്ക്കറിന്‍റെ അപകട മരണത്തില്‍ തുടരന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

July 28, 2022
തിരുവനന്തപുരം :  സംഗീത സംവിധായകന്‍ ബാലഭാസ്ക്കറിന്‍റെ (balabhaskar)അപകട മരണത്തില്‍ (acident death)സി ബി ഐ (cbi)നല്‍കിയ കുറ്റപത്രം തള്ളി തുടര...

മിഗ് 21 വിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാർക്കും ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യൻ വ്യോമസേന

July 28, 2022
ഇന്ത്യൻ വ്യോമസേനയുടെ (ഐ‌എ‌എഫ്) മിഗ് -21 ട്രെയിനർ വിമാനം രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ഭീംര (ഭീംഡ) ഗ്രാമത്തിൽ ഇന്ന് രാത്രി ഒമ്പത് മണിയോടെ തകർ...

ബിഎസ്‌എന്‍എലിന്റെ പുനരുദ്ധാരണ പാക്കേജിന് അനുമതി നല്‍കി കേന്ദ്രം

July 27, 2022
ബിഎസ്‌എന്‍എലിന്റെ പുനരുദ്ധാരണ പാക്കേജിന് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ യോഗം. ഏകദേശം 1.64 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിനാണ് അംഗീകാരം ല...

കനത്ത മഴയില്‍ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങള്‍

July 27, 2022
കനത്ത മഴയില്‍ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങള്‍. ഫുജൈറയിലും റാസല്‍ഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. സുരക്ഷ മു...

മാധ്യമങ്ങൾക്ക് പോസ് ചെയ്തില്ല; ആമിർ ഖാന്റെ മകൾ ഇറാ ഖാനെതിരെ ട്രോൾ മഴ

July 27, 2022
ആമിർ ഖാന്റെ മകൾ ഇറാ ഖാൻ ഫിറ്റ്‌നസ് കോച്ച് നൂപുർ ശിഖരെയുമായി കുറച്ചു നാളായി ഡേറ്റിംഗിലാണ്. കഴിഞ്ഞ വർഷമാണ് ഇരുവരും തങ്ങളുടെ ബന്ധം ഇൻസ്റ്റാഗ്...

ചോദ്യം ഉന്നയിക്കുന്ന വനിതാ എംപിമാരുടെ വസ്ത്രങ്ങൾ വലിച്ചുകീറി; കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

July 27, 2022
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വിവിധ വിഷയങ്ങളിലെ ...

38 തൃണമൂൽ എംഎൽഎമാർക്ക് ഞങ്ങളുമായി നല്ല ബന്ധമുണ്ട്; അവകാശവാദവുമായി ബിജെപി നേതാവ് മിഥുൻ ചക്രവർത്തി

July 27, 2022
മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലെ 38 എംഎൽഎമാർ തന്റെ പാർട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും 21 പേർ താനുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നു...

ഇവിടെ എല്ലാം ശരിയായി; രാജ്യം വിട്ട ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിൽ മടങ്ങി എത്തണം: താലിബാൻ

July 27, 2022
രാജ്യം വിട്ട എല്ലാ ഹിന്ദുക്കളും സിഖുകാരും തിരിച്ച് അഫ്ഗാനിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യം പരിഹര...

ബെല്ലാരെയില്‍ ബിജെപി യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു

July 26, 2022
മംഗ്ലൂരു:  കര്‍ണാടക സുള്ള്യ ബെല്ലാരെയില്‍ ബിജെപി യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു. മംഗ്ലുരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായ നെട്ടാരു സ്...

കള്ളപ്പണ വെളുപ്പിക്കല്‍ നിയമം പിഎംഎല്‍ ആക്റ്റിന്റെ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രിംകോടതി വിധി ഇന്ന്

July 26, 2022
കള്ളപ്പണ വെളുപ്പിക്കല്‍ നിയമം പിഎംഎല്‍ ആക്റ്റിന്റെ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പ്രഖ്യാപിക്കും. ജസ്റ്റിസ് എ എം.ഖ...

തനിക്ക് കിട്ടിയതില്‍ നിന്നും താന്‍ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ട്. എന്നാല്‍ അത് പറഞ്ഞാല്‍ തള്ളാണെന്ന് ആളുകള്‍ പറയും;സുരേഷ് ഗോപി

July 26, 2022
സുരേഷ് ഗോപി എന്ന നടന് ഉള്ളിലെ മനുഷ്യസ്‌നേഹിയെ എല്ലാവര്‍ക്കും അറിയാം. താന്‍ സമ്ബാദിക്കുന്നതില്‍ നിന്ന് ഒരു പങ്ക് എപ്പോഴും തനിക്കൊപ്പം ജീവിക്...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും

July 26, 2022
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏഴ് മണിക്കൂറോളം നേരമാണ് സോണിയ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ...

ടൈഗർ ഷ്‌റോഫും ദിഷ പടാനിയും വേർപിരിഞ്ഞതായി റിപ്പോർട്ടുകൾ

July 26, 2022
ദിഷ പടാനിയും ടൈഗർ ഷ്‌റോഫും പ്രത്യക്ഷത്തിൽ വേർപിരിഞ്ഞതായി ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു. ദിഷയും ടൈഗറും 6 വർഷമായി പരസ്പരം കാണുന്നുണ്ടെന്നു...

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച്‌ 13 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി

July 25, 2022
രാജ്‌കോട്ട്: ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച്‌ 13 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. ബോട്ടഡ് ജില്ലയിലും അഹമ്മദാബാദ് ജില്ലയിലുമാണ് ദുരന്തമുണ്ടായത്. ...

 കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്ബളം ഇന്ന് മുതല്‍

July 25, 2022
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി (ksrtc)ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്ബളം (salary)ഇന്ന് മുതല്‍ വിതരണം ചെയ്യും. ഡ്രൈവ‍ര്‍മാ‍ര്‍ക്കും കണ്ടക്...

കെ – റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനി; സർവ്വേയ്ക്ക് ചെലവാക്കുന്ന പണത്തിന് ഉത്തരവാദിത്തം കെ റെയിലിനുമാത്രം; ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ

July 25, 2022
സംസ്ഥാന സർക്കാർ നടപ്പാക്കാനിരിക്കുന്ന സിൽവർ ലൈനിനെ തള്ളി വീണ്ടും കേന്ദ്ര സർക്കാർ. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി...

ചൈന ഏറ്റവും വലിയ ഭീഷണി; താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ നടപടിയെന്ന് ഋഷി സുനക്

July 25, 2022
മുൻ ബ്രിട്ടീഷ് ചാൻസലർ ഋഷി സുനക് തിങ്കളാഴ്ച ചൈനയ്‌ക്കെതിരെ ഒരു പ്രചാരണം ആരംഭിച്ചു, താൻ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായാൽ ബീജിംഗിനെ “മുഖ...

ബോക്‌സിംഗ് ഫെഡറേഷന്‍ മാനസികമായി പീഡിപ്പിക്കുന്നു; ആരോപണവുമായി ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍

July 25, 2022
ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ ലോവ്‌ലിന ബോർഗോഹെയ്‌ൻ, ബോക്‌സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്‌ഐ) തന്റെ പരിശീലകരെ നിരന്തരം മാറ്റി മാ...

16 ബിജെപി എംഎൽഎമാർ ഞങ്ങളുമായി ബന്ധപ്പെട്ടു; അവകാശവാദവുമായി ജാർഖണ്ഡ് മുക്തി മോർച്ച

July 25, 2022
16 ബി.ജെ.പി എം.എൽ.എമാർ ജാർഖണ്ഡിലെ ഭരണകക്ഷിയുമായി ബന്ധപ്പെട്ടതായി ജാർഖണ്ഡ് മുക്തി മോർച്ചയുടെ സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. സംസ്ഥാനത്തെ അനധികൃ...

ദിവസവും മഞ്ഞള്‍ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങള്‍ 

July 25, 2022
ദിവസവും മഞ്ഞള്‍ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങള്‍ ചെറുതൊന്നുമല്ല. വെറും വയറ്റില്‍ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ന...

എൻ ഐ എ മുക്കിയ ഫോൺ തിരിച്ച് വേണം; സ്വപ്ന സുരേഷ് കോടതിയിലേക്ക്

July 24, 2022
എൻ ഐ എ റെയ്‌ഡിൽ പിടിച്ചെടുത്ത ഐഫോൺ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരേഷ് കോടതിയിലേക്ക്. എൻ ഐ എ റെയ്‌ഡിൽ പി...

ലൈഫ് മിഷൻ പദ്ധതി: സംസ്ഥാനത്ത് ഇതുവരെ പൂർത്തിയാക്കിയത് മൂന്ന് ലക്ഷം വീടുകൾ

July 24, 2022
കഴിഞ്ഞമാസം 30 വരെ ലൈഫ് മിഷൻ മുഖേന സംസ്ഥാനത്ത് ഭൂരഹിത-ഭവനരഹിതർക്ക് നിർമ്മിച്ചു നൽകിയത് 3,000,75 വീടുകൾ എന്ന് വിവരാവകാശ രേഖ. പത്തനംതിട്ട സ്വ...

ദ്രൗപതി മുർമൂവിനു കേരളത്തിൽ നിന്നും കിട്ടിയ വോട്ട് വെറുതെ ആകില്ല; ഒരു സിറ്റിംഗ് എംഎൽഎ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥി ആയേക്കും

July 24, 2022
വരാൻ പോകുന്ന ലോകസഭാ ഇലക്ഷനിൽ സംസ്ഥാനത്തെ സിറ്റിംഗ് എംഎൽഎ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥി ആയേക്കുമെന്ന് സൂചന. ഇതിനായുള്ള ചരട് വലി അവസാന ഘട്ടത്തി...

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ഇന്ന് അധികാരമേല്‍ക്കും

July 24, 2022
ഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ഇന്ന് അധികാരമേല്‍ക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചക...

മ​​​ങ്കി​​​പോ​​​ക്സ് വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ  അ​​​തീ​​​വ ജാ​​​ഗ്ര​​​താ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ളം

July 24, 2022
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ങ്കി​​​പോ​​​ക്സ് വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​...