Recent Posts

Breaking News

പരതയലലത കവറ നടതതൻ സപഎ ബരഞച സകരടടറ2 കട രപ ആവശയപപടട;സപഎ ബരഞച സകരടടറയട ഫണ സനദശ പറതത

June 30, 2023
കോഴിക്കോട്:  പരാതിയില്ലാതെ ക്വാറി നടത്താൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി  2 കോടി രൂപ ആവശ്യപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്ര...

രജയതത നടകകയ ബലസർ ടരയൻ അപകടതതൽ നടപടയമയ ഇനതയൻ റയൽവ

June 30, 2023
ദില്ലി: രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ നടപടിയുമായി ഇന്ത്യൻ റെയിൽവേ. സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന...

മധയമപരവരതതകയകക അശലല സനദശ; പഡപ നതവ നസര മതതറന സസപനറ ചയത

June 30, 2023
അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ പിഡിപി നേതാവ് നിസാര്‍ മേത്തറിനെ പാ...

മലവ കറക ചട തലകഴയ മറഞഞ കർ നയനതരണ വടട മറഞഞ

June 30, 2023
മൂന്നാർ: മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയോര എസ്റ്റേറ്...

പരതപകഷ പരടടകളട കടതത എതരപപനട ഏക സവല കഡ നടപപകകനളള നകകവമയ കനദര സരകകര മനനടട

June 30, 2023
ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്.വർഷകാല സമ...

പശചമഘടടതതല വനയമഗ മനഷയ സഘർഷ അവസനപപകകൻ ഇടപടൽ തട സപര കടതയൽ ഹർജ

June 30, 2023
തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ വന്യമൃഗ – മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ  ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ ...

ജല വഗദന ചയത തടടയത ഒനനരകടയലറ;യവതയ സഹതത പടയല

June 29, 2023
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍. 300ലേറെ പേരെ പറ്റിച്ച സുനിത, സുഹൃത്ത് ജസ്റ്റിൻ എന്ന...

മണപപരല അതവ ജഗരത തടരനനതനട രഹല ഗനധ മയതയ വഭഗങങളട കയനപകള ഇനന സനദരശകക

June 29, 2023
സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അതീവ ജാഗ്രത തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി മെയ്തെയ് വിഭാഗങ്ങളുടെ ക്യാന്പുകള്‍ ഇന്ന് സന്ദര്‍ശിക്കും. എന്നാല്‍...

കലപ തടരനന മണപപരൽ എതതയ രഹൽ ഗനധയ മണപപർ പലസ വഴയൽ തടഞഞ

June 29, 2023
ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു. ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയ...

മണപപർ സഘർഷ ആസതരതമനന തലശശര ആർചച ബഷപപ മർ ജസഫ പപലന

June 29, 2023
കണ്ണൂര്‍:  മണിപ്പൂർ സംഘർഷം ആസൂത്രിതമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കലാപം ക്രൈസ്ത ദേവാലയം ലക്ഷ്യമിട്ടാണ് എന്ന് ആരോപിച്ച ...

ഒഡഷയല രഥയതരകകട ഷകകററ 6 പരകക ദരണനതയ

June 28, 2023
കുമാര്‍ഘട്ട്: ഒഡീഷയില്‍ രഥയാത്രക്കിടെ ഷോക്കേറ്റ് 6 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 15  പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. കുമാര്‍ഘട്ടില്...

ശഭ സരനദരന വടട ആററങങല മണഡലതതല സഥനരതഥയകന കനദരമനതര വ മരളധരന

June 28, 2023
തിരുവനന്തപുരം:  ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. വീണ്ടും ഇറങ്ങുന്ന കാര്യം...

ഏക സവല കഡന ശകതയകത എതരകകമനന മസല ലഗ

June 28, 2023
മലപ്പുറം:  ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന...

ആഗള വലലവളകൾകകടയല ഇനതയൻ സമപദവയവസഥ ശകതമയ വണടടകകൽ നടതത: ആർബഐ ഗവർണർ

June 28, 2023
ഉയർന്ന അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നിട്ടും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വീണ്ടെടുക്കൽ നടത്തിയെന്നും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥകളില...

പനയൽ പടടപകൽ യവതയ അരവൾ കണട വടടകകലലൻ ശരമചച മൻകമകൻ

June 28, 2023
പൂനെ: പുനെയിൽ പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് മുൻകാമുകൻ. നഗരത്തിലെ കോളേജിലെ വിദ്യാ‍ർഥിനിക്ക് നേരെയാണ് ആക്രമണമുണ്ടാ...

വമർശനങങൾകകടയല മണപപർ സനദർശനതതൽ മററമലലനന രഹൽ ഗനധ

June 27, 2023
ദില്ലി: വിമർശനങ്ങൾക്കിടയിലും മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് രാഹുൽ ഗാന്ധി. രാഹുലിന്റെ മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് ...

രണട ദവസതത സനദർശനതതനയ രഹൽ ഗനധ മണപപരലകക

June 27, 2023
കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. ജൂൺ 29, 30 തീയതികളിലായി രണ്ട് ദിവസത്തെ സന്ദർശനമാണ് നിശ്ചയിച്ചിരിക്കുന്നത...

പറശശല പരശവയകകലൽ സകൾ വദയർതഥനയട മതദഹ റയൽവ ടരകകൽ

June 27, 2023
തിരുവനന്തപുരം: പാറശ്ശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ...

സസഥനതത പന ബധചച ചകതസ തടനനവരട എണണതതല വന വരധന;പന ബധതരട എണണ കടനന ആശങകയയ എചച 1 എന 1

June 27, 2023
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേ...

തമഴ നടടൽ ഗവർണരട പരപടയൽ കറപപ വസതര ധരകകരതനന സർകകലർ

June 27, 2023
ചെന്നൈ: തമിഴ് നാട്ടിൽ ഗവർണരുടെ പരിപാടിയിൽ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ. പെരിയാർ സർവകലാശാലയാണ് സർക്കുലർ ഇറക്കിയത്. സേലം പൊലീസിന്റ...

മഖയമനതരയട മൻ പരൻസപപൽ സകരടടറ എ ശവശങകർ ഇടകകല ജമയ തട സമർപപചച ഹർജ ഹകകടത ഇനന പരഗണകക

June 26, 2023
കൊച്ചി: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കർ ഇടക്കാല ജാമ്യം തേടി സമർപ്പിച...

കരളതതലതതയതന പനനല ദഹസവസഥയ അനഭവപപടട പഡപ ചയർമൻ അബദൽ നസർ മദന ചകതസയൽ തടരനന

June 26, 2023
കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസ‍ർ മദനി ചികിത്സയിൽ തുടരുന്നു. മദനിയുടെ ആരോഗ്യനിലയ...

എസ എഫ ഐ നതവ നഖൽ തമസനറ വയജ ഡഗര കസൽ രണട പരതയയ അബൻ സ രജ പടയൽ

June 26, 2023
കൊച്ചി: എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് പിടിയിൽ. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്...

സനമ ചതരകരണതതനട പരകകററ നടൻ പഥവരജനഇനന ശസതരകരയ നടതത

June 26, 2023
കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഇന്...

നഖല തമസനറ കലഗ യണവഴസററയട പരലളള വയജ ഡഗര സരടടഫകകററ കണടടതത

June 25, 2023
ആലപ്പുഴ :  നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പ...

ഓഡർ ഓഫ ദ നൽ: ഈജപതനറ പരമനനത ബഹമത പരധനമനതര മദകക സമമനചച

June 25, 2023
ഈജിപ്ത് തങ്ങളുടെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഇന്ന് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് മോദിക്...

ഗയസ സലണടറമയതതയ ലറയടചച ബകക യതരകകരയ രണട യവകകൾകക ദരണനതയ

June 24, 2023
ആലപ്പുഴ  : ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആതിരയിൽ...

റഷയയ മളമനയല നരതത വഗനര സന നടതതയ വമത നകകതതൽ നനന നനന തതകലക പനവങങല

June 24, 2023
മോസ്കോ: റഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി വാഗ്നര്‍ സേന നടത്തിയ വിമത നീക്കത്തിൽ നിന്നും നിന്ന് താത്കാലിക പിന്‍വാങ്ങല്‍. ലറൂസ് പ്രസിഡന്റ് ലൂക്കാ...

അതമനഷനയ പരധനമനതരകകതര ഒററയകക പരടട നടതതനകത ഒരമകകനന; പരതപകഷതതനതര ശവരജ സഗ ചഹൻ

June 24, 2023
അതിമാനുഷനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് പോരാട്ടം നടത്താനാകാതെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കുകയാണെന്നു...

സസഥന വടടപകൻ പടലല; കർശന ഉപധകളട ക വദയയകക ജമയ

June 24, 2023
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐയുടെ മുൻ നേതാവ് കെ. വിദ്യയ്ക്...

ക സധകരൻ കപസസ അധയകഷ സഥനതത തടരണമയനന കൺഗരസ തരമനകകണ: വ മരളധരൻ

June 24, 2023
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അറസ്റ്റ് കോൺഗ്രസിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ .എംപി സ്ഥാനത്തും കെപിസിസി അധ്യക്ഷ സ്ഥാനത്തും സ...

ഡലഹയല മദ ചയയനനതനറ കരബണ കപപയണ കരളതതല പണറയ ചയയനനത: വഡ സതശൻ

June 23, 2023
മോന്‍സണ്‍ മാാവുങ്കല്‍ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസിസി അധ്യക്ഷന്‍ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂ...

നലല വഷങങള ലഭകകന കടകക പങകടണമനന ആവശയപപടട; കസററഗ കചച അനഭവ വളപപടതത അതഥ

June 23, 2023
തമിഴ്, തെലുങ്ക്, മലയാളം എന്നീ തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദിയിലും തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു ഹൈദരി. മമ്മൂട്ടി നായകനായ രഞ്ജി...

യപയല സലബസല ഇന സവരകകറട ജവചരതരവ; എലല സകളകളല നർബനധ

June 23, 2023
ഉത്തർപ്രദേശിലെ ബോര്‍ഡിന്റെ സിലബസില്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവചരിത്രം ഉള്‍പ്പെടുത്തി. ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്ന...

ലഫ മഷൻ കഴകകസൽ സവപന സരഷനറ ജമയ വണട നടട; ശവശങകർ റമൻഡൽ തടര

June 23, 2023
ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ ജാമ്യം നീട്ടി കോടതി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സരിത്തിന്റെ ജാമ്യാപേക്ഷയ...

അററലനറക സമദരതതൽ കണതയ സമദരപടക ടററൻ തകർനനതയ സഥരകരണ;യതരകകർ മരചചതയ ഓഷയൻ ഗററ

June 22, 2023
അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സം...

ലക റങകങൽ മനനമതതത ഇനതയയട സതവക-ചരഗ സഖയ

June 22, 2023
ബാഡ്‌മിന്റൺ വേൾഡ് ഫെഡറേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം, തങ്ങളുടെ ആദ്യത്തെ സൂപ്പർ 1000 പുരുഷ ഡബിൾസ് കിരീടം നേടിയതിന്റെ ബലത്...

സതര വരദധവ സമഹയ വരദധവമയ കണടനറകള ചയയനന വളഗരമരകകതര നയമനടപടകള സവകരകകണമനന ഡവഎഫഐ

June 22, 2023
തിരുവനന്തപുരം:  സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകള്‍ ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ...

പഠനതതല മടകക വയജ സരടടഫകകററനറ ആവശയ തനകകലല;രഷടരയ വരഗയ മല കരവകകയതണനന കസല മനപരവവ കടകകയതണനന വദയ

June 22, 2023
പാലക്കാട്:  മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്ന് കെ വിദ്യ. തന...

അനതർവഹനയൽ ഇന 8 മണകകറനളള ഓകസജൻ മതര;കടലനടയൽ നനന കടതൽ ശബദതരഗങങൾ കടട

June 21, 2023
വാഷിങ്ടൺ: അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ ഓക്സിജൻ ഇന്ന് കൂടി. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്സിജൻ മാത്രമേ അന്തർവാഹിനിയിലു...

വയജപരവതതപരചയ സർടടഫകകററ കസ; ക വദയ പലസ കസററഡയൽ

June 21, 2023
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഉപയോഗിച്ച കേസിൽ മുൻ എസ്എ ഫ്ഐ നേതാവ്കൂടിയായിരുന്ന കെ. വിദ്...

വയജ ഡഗര വവദതതല നഖല തമസന കണടതതൻ പലസ പരതയക സഘതത നയഗചച

June 21, 2023
തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സ...

എ വ ഗവനദന അങങനയങങ വടലല; മറപട പറയകക: ക സധകരൻ

June 19, 2023
തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് ക...

മഹതതയ ബഹമത പകഷ പണ സവകരകകലല: ഗനധ സമധന സമമനതതൽ ഗത പരസ

June 19, 2023
ഗാന്ധിസമാധാന പുരസ്‌കാരം ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്നും എന്നാൽ ഒരു തരത്തിലുമുള്ള സംഭാവനകൾ സ്വീകരിക്കാത്ത പാരമ്പര്യമനുസരിച്ച് പ്രസാധകർ അ...

വയജ ഡഗര വവദ; എസഎഫഐ നതവ നഖല തമസന സസപനഡ ചയത

June 19, 2023
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തില്‍ ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ കോളേജിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ എംഎസ...

നതഷ കമർ സർകകരനളള പനതണ പൻവലചചതയ ജതൻ റ മഞചയട എചചഎഎ

June 19, 2023
ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നിതീഷ് കുമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാ...