Recent Posts

Breaking News

Latest News

വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ നെഞ്ചിടിപ്പോടെ മുന്നണികള്‍. ഭരണത്തുടര്‍ച്ച ഉറപ്പാണെന്നാണ് ഇടത് മുന്നണി നേതാക്കള്‍ പറയുന്നത്. സര്‍ക്കാരിനെതിരായ വികാരം അടക്കം പലതും തങ്ങള്‍ക്കനുകൂലമായി വോട്ടിങ്ങില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് കരുതുന്നു. അ!ഞ്ച് മുതല്‍ പത്ത് സീറ്റ് വരെ കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി പ്രധാനപ്പെട്ട രണ്ട് മുന്നണികളുടേയും പ്രതീക്ഷകള്‍ക്ക് വോട്ടെണ്ണുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുന്‍പും യാതൊരു കുറവുമില്ല.

അവകാശവാദങ്ങള്‍ക്ക് ഒട്ടും കുറവില്ലെങ്കിലും അവസാന മണിക്കൂറുകളിലെ അടിയൊഴുക്കുകള്‍ എങ്ങോട്ടായിരിക്കുമെന്ന് എല്ലാ മുന്നണികള്‍ക്കും ആശങ്കയുണ്ട്.
ഏതായാലും ജന വിധി അറിയാന്‍ ഇനി അധിക നാള്‍ ഇല്ല.

The post വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ ജന വിധിയറിയാന്‍ ആകാംക്ഷയോടെ മുന്നണികള്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3sVVUdO
via IFTTT

No comments