Recent Posts

Breaking News

Latest News

പശ്ചിമ ബം?ഗാളില്‍ ത!ൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ശക്തമായ പ്രചാരണ പരിപാടികളുമായി സംസ്ഥാനം ഇളക്കി മറിച്ച ബി.ജെ.പി നൂറിലേറെ സീറ്റ് നേടുമെന്നും പ്രവചനമുണ്ട്. അസമില്‍ ബി.ജെ.പി അധികാരം നേടും. തമിഴ്‌നാടില്‍ ഡി.എം.കെ സഖ്യം തൂത്തുവാരും. കേരളത്തില്‍ എല്‍.ഡി.എഫിന്‍െഫ അധികാര തുടര്‍ച്ചയുണ്ടാകുമെന്നുമാണ് പ്രവചനങ്ങള്‍.

തമിഴ്‌നാട് നിയമസഭയിലെ 234 സീറ്റുകളില്‍ രണ്ടില്‍ മൂന്നും ഡി.എം.കെ സഖ്യം നേടും. 160 മുതല്‍ 170 സീറ്റുകള്‍ വരെ സ്റ്റാലിനും സംഘവും നേടുമ്പോള്‍ അണ്ണാ ഡി.എം.കെ 58 മുതല്‍ 68 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപബ്ലിക്‌സി.എന്‍.എക്‌സ് പോള്‍ പ്രവചിക്കുന്നത്. ബം?ഗാളില്‍ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തൃണമൂലിന്റെ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു. 294 അംഗ സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടും. ബി.ജെ.പിക്ക് നൂറിന് മുകളില്‍ സീറ്റുകള്‍ ലഭിക്കും. ഇടത് കോണ്‍?ഗ്രസ് പാര്‍ട്ടികളുടെ മൂന്നാം മുന്നണിക്ക് 15 മുതല്‍ 25 വരെ സീറ്റുകള്‍ നേടും.

The post ബംഗാളില്‍ തൃണമൂല്‍; തമിഴ്‌നാട് ഡി.എം.കെ തൂത്തുവാരും: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3nyrUU8
via IFTTT

No comments