Recent Posts

Breaking News

Latest News

കോവിഡ് ബാധിച്ച കോണ്‍ഗ്രസ് എംപി രാജീവ് സാത്തവ് (46) ഗുരുതരാവസ്ഥയില്‍. പുണെ ജഹാംഗീര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനു ശേഷം നില മോശമാവുകയായിരുന്നു.

ഗുജറാത്തിന്റെ ചുമതല വഹിക്കുന്ന നേതാവായ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനാണ്.

The post കോവിഡ് ; കോണ്‍ഗ്രസ് എംപി രാജീവ് സാത്തവ് അതീവ ഗുരുതരാവസ്ഥയില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2QHfoWs
via IFTTT

No comments