Recent Posts

Breaking News

Latest News

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി പ്രസിഡന്റുമായ വി. വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നിലമ്പൂര്‍ എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പി. വി അന്‍വര്‍.

‘അവിശ്വസനീയം, പ്രിയ സുഹൃത്ത് ശ്രീ വി.വി പ്രകാശിന് കണ്ണീരോടെ വിട…ആദരാഞ്ജലികള്‍’ എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു വി. വി പ്രകാശ് അന്തരിച്ചത്.

The post അവിശ്വസനീയം’; വി. വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പി. വി അന്‍വര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3nxDO0p
via IFTTT

No comments