Recent Posts

Breaking News

Latest News

തിരുവനന്തപുരം : കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ എല്‍.ഡി.എഫിനു ലഭിക്കുമെന്നും തനിക്കു ജനങ്ങളില്‍ നല്ല വിശ്വാസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

യു.ഡി.എഫും ആത്മവിശ്വാസത്തിലാണല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌, ആരെങ്കിലും മനഃപായസം ഉണ്ണുന്നെങ്കില്‍ അതിനു തടസം നില്‍ക്കുന്നില്ലെന്നു മുഖ്യമന്ത്രി മറുപടി നല്‍കി.

ഇനി കുറച്ചു മണിക്കൂറല്ലേ ഉള്ളൂ. ഞായറാഴ്‌ച ഫലം വരും. ആരാണ്‌ ശരി തെറ്റെന്ന്‌ ജനമല്ലേ തീരുമാനിക്കുന്നത്‌. ആ ജനങ്ങളില്‍ തനിക്കു വിശ്വാസമുണ്ടെന്നും പിണറായി പറഞ്ഞു.

The post ജനങ്ങളില്‍ നല്ല വിശ്വാസം, കൂടുതല്‍ സീറ്റുകള്‍ ലഭിക്കും : മുഖ്യമന്ത്രി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3u7PwBo
via IFTTT

No comments