Recent Posts

Breaking News

Latest News

ബ്രസീലില്‍ സ്പു​ട്നി​ക് വാ​ക്സി​ന്‍ നി​രോ​ധിച്ചു.വാ​ക്സീ​നി​ല്‍, ജ​ല​ദോ​ഷ​പ്പ​നി​ക്കു കാ​ര​ണ​മാ​കു​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ്ര​സീ​ല്‍ സ്പു​ട്നി​ക് നി​രോ​ധി​ച്ച​ത്.

ഒ​രു ബാ​ച്ചി​ല്‍ വ​ന്ന പി​ഴ​വാ​ണെ​ങ്കി​ലും ഉ​ല്‍​പാ​ദ​ന​ത്തി​ലെ പി​ഴ​വ് സം​ശ​യി​ച്ചാ​ണു ന​ട​പ​ടി. കോ​വി​ഷീ​ല്‍​ഡ് വാ​ക്സീ​നി​ലേ​തി​നു സ​മാ​ന​മാ​ണു സ്പു​ട്നി​ക്കി​ന്‍റെ​യും നി​ര്‍​മാ​ണ രീ​തി.

ജ​ല​ദോ​ഷ​പ്പ​നി​ക്കു കാ​ര​ണ​മാ​കു​ന്ന അ​ഡി​നോ വൈ​റ​സി​ന്‍റെ രോ​ഗം പ​ക​ര്‍​ത്താ​നു​ള്ള ശേ​ഷി ഇ​ല്ലാ​താ​ക്കി, ഇ​തി​ലേ​ക്കു കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ സ്പൈ​ക് പ്രോ​ട്ടീ​ന്‍ ഉ​ണ്ടാ​ക്കു​ന്ന ജ​നി​ത​ക വ​സ്തു കൂ​ടി ചേ​ര്‍​ത്താ​ണു വാ​ക്സി​ന്‍ ത​യാ​റാ​ക്കു​ന്ന​ത്.

The post ബ്രസീലില്‍ സ്പു​ട്നി​ക് വാ​ക്സി​ന്‍ നി​രോ​ധിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3uaVp0Q
via IFTTT

No comments