Recent Posts

Breaking News

Latest News

കോ​ല്‍​ക്ക​ത്ത : പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ത്തെ​യും ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 35 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്നു വി​ധി​യെ​ഴു​ത്ത്. 283 സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ളും മ​ന്ത്രി​മാ​രു​മാ​യ ശ​ശി പാ​ഞ്ച, സാ​ധ​ന്‍ പാ​ണ്ഡെ എ​ന്നി​വ​ര്‍ ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​രാ​ണ്.വ്യാ​ഴാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന മാ​ല്‍​ദ, മൂ​ര്‍​ഷി​ദാ​ബാ​ദ് ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​നും ബി​ജെ​പി​ക്കും ഒ​പ്പം ഇ​ട​ത്-​കോ​ണ്‍​ഗ്ര​സ്-​ഐ​എ​സ്‌എ​ഫ് സ​ഖ്യ​ത്തി​നും മേ​ഖ​ല​യി​ല്‍ ന​ല്ല സ്വാ​ധീ​ന​മു​ണ്ട്.

The post പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3xxScKU
via IFTTT

No comments