Recent Posts

Breaking News

Latest News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന കേസ് നാല്‍പതിനായിരത്തിന് താഴെയാണ്.

മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ പോസിറ്റീവ് കേസുകള്‍ കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ 4906, മഹാരാഷ്ട്രയില്‍ 5544, ബംഗാള്‍ 3367 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 85 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 47,000 കടന്നു, ഡല്‍ഹിയില്‍ ആകെ മരണം 9000 കടന്നു.

The post രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക് first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/2JopZSi
via IFTTT

No comments