Recent Posts

Breaking News

Latest News

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു. വൈറ്റിലയ്ക്ക് സമീപമാണ് സംഭവം. ഡ്രൈവര്‍ മരിച്ചു. 30തോളം പേര്‍ക്ക് പരുക്കുണ്ടെന്നും വിവരം. തിരുവനന്തപുരം വയനാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ 4.15ലോട് കൂടിയായിരുന്നു അപകടം.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്നും വിവരം. ഡ്രൈവറുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

The post കെ എസ് ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു ; 26 യാത്രക്കാര്‍ക്ക് പരുക്ക് ; നാലു പേരുടെ നില ഗുരുതരം first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/3mg2ZDr
via IFTTT

No comments