Recent Posts

Breaking News

Latest News

ചെ​ന്നൈ: ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും 1.57 കോ​ടി​യു​ടെ സ്വ​ര്‍​ണം കസ്റ്റംസ് പി​ടി​കൂ​ടി. 3.15 കി​ലോ സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

ദു​ബാ​യി​ല്‍​നി​ന്നും എ​ത്തി​യ വി​മാ​ന​ങ്ങ​ളി​ല്‍​ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ അ​റ​സ്റ്റു ചെ​യ്തു.

The post ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും 1.57 കോ​ടി​യു​ടെ സ്വ​ര്‍ണവുമായി മൂന്നുപേര്‍ അറസ്റ്റില്‍ first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/2KNvRFb
via IFTTT

No comments