Recent Posts

Breaking News

Latest News

ഡല്‍ഹിയില്‍ 45 വയസുകാരിയെ ബന്ധു വെടിവച്ചു കൊലപ്പെടുത്തി. മന്‍ സരോവര്‍ പാര്‍ക്കിന് സമീപമാണ് സംഭവം.
വെടിവയ്പില്‍ യുവതിയുടെ മകള്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

The post ഡല്‍ഹിയില്‍ യുവതിയെ ബന്ധു വെടിവച്ചു കൊലപ്പെടുത്തി first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/2HViMbZ
via IFTTT

No comments