Recent Posts

Breaking News

Latest News

കേന്ദ്രത്തിനെതിരെ സമരം നടത്തുന്ന സിംഗുവില്‍ 44 കര്‍ഷകര്‍ അറസ്റ്റില്‍. പോലീസിനെ വാളുമായി അക്രമിച്ച യുവാവിനേയും അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിംഗുവിലെ ഏറ്റുമുട്ടല്‍ ഗൂഢാലോചനയാണെന്നാണ് കര്‍ഷക നേതാക്കളുടെ ആരോപണം.

The post സംഘര്‍ഷം ; സിംഗുവില്‍ 44 കര്‍ഷകര്‍ അറസ്റ്റില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/39tU4dt
via IFTTT

No comments