Recent Posts

Breaking News

Latest News

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ഇ​സ്ര​യേ​ല്‍ എംബസി​ക്ക് സ​മീ​പം സ്ഫോ​ട​ന​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ഇ​സ്ര​യേ​ല്‍ ഏം​ബ​സി​ക്കും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സം​ര​ക്ഷ​ണം ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍. സ്‌​ഫോ​ട​ന​ത്തെ​ക്കു​റി​ച്ച്‌ ഇ​സ്രാ​യേ​ല്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഗാ​ബി അ​ഷ്‌​കെ​നാ​സി​യോ​ട് സം​സാ​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ‌ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​വാ​ളി​ക​ളെ ഉ​ട​ന്‍ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​സ്ര​യേ​ല്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പൂ​ര്‍​ണ പ​രി​ര​ക്ഷ ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഉ​റ​പ്പ് ന​ല്‍​കി​യ​താ​യും ജ​യ​ശ​ങ്ക​ര്‍ വ്യ​ക്ത​മാ​ക്കി. സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഇ​സ്ര​യേ​ല്‍ എംബസി​ക്ക് സ​മീ​പ​ത്തെ ന​ട​പ്പാ​ത​യി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

The post ഡ​ല്‍​ഹി​യി​ല്‍ ഇ​സ്ര​യേ​ല്‍ എംബസി​ക്ക് സ​മീ​പ​ത്തെ സ്ഫോ​ട​നം; ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് എ​സ്. ജ​യ​ശ​ങ്ക​ര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/36p4Rnj
via IFTTT

No comments