Recent Posts

Breaking News

Latest News

കേന്ദ്ര ബജറ്റില്‍ അമിത പ്രതീക്ഷയില്ലെന്ന് ധനമന്ത്രി തോമസ് പറഞ്ഞു. കഴിഞ്ഞ ബജറ്റുകളില്‍ കേരളത്തിനും ഒന്നും നല്‍കിയിട്ടില്ലെന്നും സമരം കണക്കിലെടുത്ത് കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ വിഹിതം ഉണ്ടായേക്കാമെന്നും ഐസക് പറഞ്ഞു.

കൂടാതെ നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ തകര്‍ന്നെന്നും 2019 – 2020ലെ സാമ്ബത്തിക വളര്‍ച്ച മുരടിച്ചുവെന്നും ഇന്ത്യയാണ് ഏറ്റവും വലിയ സാമ്ബത്തിക തകര്‍ച്ച നേരിടുന്ന രാജ്യമെന്നും തോമസ് ഐസക് പറഞ്ഞു. ഒപ്പം തൊഴിലുറപ്പ് പദ്ധതിയുടെ ശമ്ബളം മുന്‍കൂറായി നല്‍കണമെന്നും ഐസക് ആവശ്യപ്പെട്ടു.

The post കേന്ദ്ര ബജറ്റില്‍ അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3tmgBBd
via IFTTT

No comments