Recent Posts

Breaking News

Latest News

കാസര്‍ഗോട് സി.പി.ഐ (എം) പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്. ബേക്കല്‍ അരവത്താണ് സംഭവം. സംഭവത്തില്‍ നാലുപേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ വൈകിട്ടാണ് അരവത്തെ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സിപിഎം നിയന്ത്രണത്തിലുള്ള ക്ലബുകള്‍ തമ്മിലുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കശാശിച്ചത്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രതീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മല്ലേഷ്, മണിക്കുട്ടന്‍ എന്നിവരെ പരിക്കുകളോടെ കാസര്‍ഗോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

The post കാസര്‍ഗോട് സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3xTlumu
via IFTTT

No comments