Latest News
ഗോവ : ഗോവയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ഗോവയിലെ സുവാരിനഗറിലെ അമാന്‍ കോളനിയിലാണ് സംഭവം. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ജീവനൊടുക്കിയത്.
ഇവര്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മേല്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. മരണകാരണം വ്യക്തമല്ല.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post ഗോവയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് ജീവനൊടുക്കിയ നിലയില്‍ first appeared on Keralaonlinenews.from Keralaonlinenews https://ift.tt/3jvLbWi
via IFTTT
No comments