Recent Posts

Breaking News

Latest News

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നാ​​​ളെ വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ല്‍ പു​​​തി​​​യ പോ​​​ലീ​​​സ് മേ​​​ധാ​​​വി നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട് ആയതിനാല്‍ പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം ഇന്ന് .

ഈ കാ​​​ര്യ​​​ത്തി​​​ല്‍ അ​​ന്തി​​മ തീ​​രു​​മാ​​നം മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് എ​​ടു​​ക്കേ​​ണ്ട​​ത്. എ​​​ന്നാ​​​ല്‍, ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം വി​​​ളി​​​ച്ചുചേ​​​ര്‍​​​ത്തി​​​ട്ടി​​​ല്ല.മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​ശേ​​​ഷം നാ​​​ളെ ചേ​​​രു​​​ന്ന പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​കും ചെ​​​യ്യു​​​ക.യു​​​പി​​​എ​​​സ്‌​​​സി അം​​​ഗീ​​​ക​​​രി​​​ച്ചു ന​​​ല്‍​​​കി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ട്ട സു​​​ദേ​​​ഷ് കു​​​മാ​​​റി​​​നാ​​​ണ് സാ​​​ധ്യ​​​ത.

The post പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം ഇ​​​ന്നു​​​ണ്ടാ​​​യേക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2Tfakdb
via IFTTT

No comments