Recent Posts

Breaking News

Latest News

കൊല്ലം : നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിന്‍റെ ഐഡി അനന്ദുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

അതേസമയം അറസ്റ്റിലായ രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി പോലീസ് കണ്ടെത്തി. നാല് സിംകാര്‍ഡുകള്‍ രേഷ്മ ഉപയോഗിച്ചിരുന്നെന്നും ഇതില്‍ ഒന്ന് ഒഴിവാക്കിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രേഷ്മ എത്ര മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഏതെല്ലാം ഫെയ്സ്ബുക്ക് ഐ.ഡി.കളിലൂടെയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളതെന്നും അന്വേഷിക്കുകയാണ് പോലീസ്.

The post നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവം : രേഷ്മ ഒരേ സമയം ഉപയോഗിച്ചിരുന്നത് നാല് സിം കാര്‍ഡുകള്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3y6jHdR
via IFTTT

No comments