Recent Posts

Breaking News

Latest News

ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലില്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്. സി​ആ​ര്‍​പി​എ​ഫി​ലെ ഡെ​പ്യൂ​ട്ടി സു​പ്ര​ണ്ടി​നും ഒ​രു ജ​വാ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഭീ​ക​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ​രിം​പോ​ര മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

The post ജമ്മു കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ; ര​ണ്ട് സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോഗ​സ്ഥ​ര്‍​ക്ക് പ​രി​ക്ക് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3x3oUmR
via IFTTT

No comments