Recent Posts

Breaking News

Latest News

യു.എ.ഇയില്‍ കോവിഡ് ​ വകഭേദങ്ങള്‍ക്ക് വാക്​സിനുകള്‍ ഫലപ്രദമെന്ന്​ വിദഗ്​ധര്‍.ഈ വകഭേദങ്ങള്‍ക്കെല്ലാം യു.എ.ഇ അംഗീകരിച്ച ഫൈസര്‍, ആസ്​ട്രസെനിക വാക്​സിനുകള്‍ ഫലപ്രദമാണെന്ന്​ പഠനങ്ങള്‍ തെളിയിച്ചതായി പ്രമുഖ ആശുപത്രികളിലെ ആരോഗ്യ വിദഗ്​ധര്‍ ചൂണ്ടിക്കാട്ടി.

പുതുതായി യു.എ.ഇയില്‍ രോഗം സ്​ഥിരീകരിക്കപ്പെടുന്നവരില്‍ ആശുപത്രി ചികിത്സ തേടേണ്ടിവരുന്നവരില്‍ മിക്കവരും വാക്​സിന്‍ സ്വീകരിക്കാത്തവരാണ്​.

മരിക്കുന്നവരില്‍ 94 ശതമാനവും കുത്തിവെപ്പെടുക്കാത്തവരാണെന്നും അധികൃതര്‍ വ്യക്​തമാക്കിയിട്ടുണ്ട്​.ഈ സാഹചര്യത്തില്‍ കുത്തിവെപ്പെടുക്കാത്തവര്‍ പെ​ട്ടെന്ന്​ വാക്​സിന്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്ന്​ ആരോഗ്യ വകുപ്പ്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

The post യു.എ.ഇയില്‍ കോവിഡ് ​ വകഭേദങ്ങള്‍ക്ക് വാക്​സിനുകള്‍ ഫലപ്രദമെന്ന്​ വിദഗ്​ധര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2Tgwzzp
via IFTTT

No comments