Recent Posts

Breaking News

Latest News

കോഴിക്കോട് : എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതിയായ അമ്മയെ ജില്ലാ കോടതി വെറുതെ വിട്ടു. കോഴിക്കോട് സ്വദേശി ലാവണ്യയെയാണ് കോടതി വെറുതെ വിട്ടത്. കുഞ്ഞിന്റെ മരണത്തില്‍ അമ്മയുടെ പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് അയിലപ്പാറ വയലില്‍ 2020 ജനവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം ലാവണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

The post എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം : പ്രതിയായ അമ്മയെ കോടതി വെറുതെവിട്ടു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3x2e5kO
via IFTTT

No comments