Recent Posts

Breaking News

Latest News

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റിതര വരുമാനം കൂട്ടാന്‍ വാണിജ്യവിഭാഗം രൂപീകരിക്കും. ലോജിസ്റ്റിസ്, കൊറിയര്‍, അഡ്വര്‍ടൈസ്‌മെന്റ്, ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ സ്ഥാപനങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ ഉള്‍പ്പെടെയുള്ളവ വിപുലമാക്കാനാണിത്.ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. പരിശീലനം വിജയിക്കുന്നവര്‍ക്ക് ജില്ലാതലത്തില്‍ ഡിപ്പോകളില്‍ ചുമതല നല്‍കും.

The post കെ.എസ്.ആ‌ര്‍.ടി.സിയില്‍ വാണിജ്യവിഭാഗം വരുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/363FerD
via IFTTT

No comments