Recent Posts

Breaking News

Latest News

ക​ണ്ണൂ​ർ : കണ്ണൂർ അ​ന്താ​രാ​ഷ്ട്രാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ബെ​ഹ്റി​നി​ൽ നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി ഷി​ബി​ൻ സ്റ്റീ​ഫ​നി​ൽ നി​ന്നും 43 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം 894 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

The post കണ്ണൂർ വിമാനതാവളത്തിൽ നിന്നും സ്വർണം പിടികൂടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3x5s6hB
via IFTTT

No comments