Recent Posts

Breaking News

Latest News

തിരുവനന്തപുരം: മാറനല്ലൂരിൽ 13 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ എട്ടുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ നഗ്നചിത്രം എടുത്തവര്‍ ഉള്‍പ്പടെയാണ് കസ്റ്റഡിയിലുളളത്. സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി പരിചയത്തിലായശേഷം പീഡിപ്പിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ പ്രവ‍ർത്തകർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

The post തിരുവനന്തപുരം മാറനല്ലൂരില്‍ 13 കാരിക്ക് പീഡനം; എട്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3qysUJo
via IFTTT

No comments