Recent Posts

Breaking News

Latest News

കൊല്ലം : കൊല്ലത്ത് ​ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലം മയ്യനാട്​ ആണ് സംഭവം നടന്നത് .​ ഇരവിപുരം സ്വദേശികളായ പുള്ളിച്ചിറ പ്രീത ഭവനില്‍ പ്രിന്‍സ്​, മയ്യനാട്​ തവളക്കുഴി പാമ്പ് ​മുക്ക്​ സ്വദേശിനി സ്വപ്​ന എന്നിവരെയാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​.

മയ്യനാട്​ റെയില്‍ വെ സ്​റ്റേഷന്​ സമീപത്ത്​ പുലര്‍ച്ചെ അഞ്ചോടെയാണ്​ ഇരുവരെയും മരിച്ച നിലയില്‍ ക​ണ്ടെത്തിയത്​. അതെസമയം ഇരുവരും വര്‍ഷങ്ങളായി സ്​നേഹത്തിലായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​.

The post കൊല്ലത്ത് യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3dvdtwe
via IFTTT

No comments