Recent Posts

Breaking News

Latest News

തി​രു​വ​ന​ന്ത​പു​രം : കൈ​റ്റ് വി​ക്ടേ​ഴ്സ് വ​ഴി​യു​ള്ള ഫ​സ്​​റ്റ്​ ബെ​ല്ലി​ല്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ പ്ല​സ്‍ വ​ണ്‍ ക്ലാ​സു​ക​ളും ആ​രം​ഭി​ക്കും.ഇ​ത​നു​സ​രി​ച്ചു​ള്ള പ​രി​ഷ്ക​രി​ച്ച സ​മ​യ​ക്ര​മം കൈ​റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. രാ​വി​ലെ 7.30 മു​ത​ല്‍ ഒമ്പത്​ വ​രെ ദി​വ​സ​വും മൂ​ന്ന് ക്ലാ​സു​ക​ളാ​ണ് പ്ല​സ്‍ വ​ണ്‍ വി​ഭാ​ഗ​ത്തി​നു​ള്ള​ത്.ഇ​വ​യു​ടെ പു​നഃ​സം​പ്രേ​ഷ​ണം അ​തേ​ദി​വ​സം വൈ​കീ​ട്ട്​ ഏ​ഴ്​ മു​ത​ല്‍ 8.30 വ​രെ​യും ര​ണ്ടാ​മ​ത്തെ ചാ​ന​ലാ​യ കൈ​റ്റ് വി​ക്ടേ​ഴ്സ് പ്ല​സി​ല്‍ പി​റ്റേ​ ദി​വ​സം വൈ​കീ​ട്ട്​ 3.30 മു​ത​ല്‍ അ​ഞ്ച്​ വ​രെ​യും ആ​യി​രി​ക്കും.

പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലു​ള്ള കി​ളി​ക്കൊ​ഞ്ച​ല്‍ രാ​വി​ലെ 11നും ​ഒ​മ്പ​താം ക്ലാ​സ് രാ​വി​ലെ 11.30 മു​ത​ല്‍ 12.30 വ​രെ​യും (ര​ണ്ട് ക്ലാ​സു​ക​ള്‍) ആ​യി​രി​ക്കും. ഒ​മ്പ​താം ക്ലാ​സ് കൈ​റ്റ് വി​ക്ടേ​ഴ്സ് പ്ല​സി​ല്‍ അ​ടു​ത്ത​ദി​വ​സം ഉ​ച്ച​ക്ക്​ ഒ​ന്നു​മു​ത​ല്‍ ര​ണ്ടു​വ​രെ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും.

പ്ല​സ്‍ ടു ​ക്ലാ​സു​ക​ള്‍ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ല്‍ 11 വ​രെ​യും 12.30 മു​ത​ല്‍ ഒ​ന്ന​ര വ​രെ​യും ആ​യി ആ​റ്​ ക്ലാ​സു​ക​ളാ​ണ് ദി​വ​സ​വും സം​പ്രേ​ഷ​ണം ചെ​യ്യു​ക. ഇ​വ​യു​ടെ പു​നഃ​സം​പ്രേ​ഷ​ണം കൈ​റ്റ് വി​ക്ടേ​ഴ്സി​ല്‍ രാ​ത്രി 8.30 മു​ത​ലും കൈ​റ്റ് വി​ക്ടേ​ഴ്സ് പ്ല​സി​ല്‍ പി​റ്റേ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ല്‍ എ​ട്ട് വ​രെ​യു​മാ​യി​രി​ക്കും.

ഒ​ന്നു​മു​ത​ല്‍ ഏ​ഴു​വ​രെ ക്ലാ​സു​ക​ളും പ​ത്താം ക്ലാ​സും നി​ല​വി​ലു​ള്ള സ​മ​യ​ക്ര​മ​ത്തി​ല്‍​ത​ന്നെ സം​പ്രേ​ഷ​ണം തു​ട​രും. ഉ​ച്ച​ക്ക്​ 2.00, 2.30, 3.00, 3.30, 4.00, 4.30, 5.00 സ​മ​യ​ങ്ങ​ളി​ലാ​ണ് യ​ഥാ​ക്ര​മം 1, 2, 3, 4, 5, 6, 7 ക്ലാ​സു​ക​ളു​ടെ സം​പ്രേ​ഷ​ണം. കൈ​റ്റ് വി​ക്ടേ​ഴ്സ് പ്ല​സി​ല്‍ അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 9.30 മു​ത​ല്‍ ഒ​രു​മ​ണി വ​രെ ഈ ​ക്ലാ​സു​ക​ള്‍ ഇ​തേ ക്ര​മ​ത്തി​ല്‍ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും.

പ​ത്തിന്റെ മൂ​ന്ന്​ ക്ലാ​സു​ക​ളു​ടെ സം​പ്രേ​ഷ​ണം വൈ​കു​ന്നേ​രം 5.30 മു​ത​ല്‍ ഏ​ഴ്​ വ​രെ​യാ​ണ്. ഈ ​ക്ലാ​സു​ക​ള്‍ അ​ടു​ത്ത​ദി​വ​സം കൈ​റ്റ് വി​ക്ടേ​ഴ്സി​ല്‍ രാ​വി​ലെ ആ​റ്​ മു​ത​ല്‍ 7.30 വ​രെ​യും കൈ​റ്റ് വി​ക്ടേ​ഴ്സ് പ്ല​സി​ല്‍ രാ​വി​ലെ എ​ട്ട്​ മു​ത​ല്‍ 9.30 വ​രെ​യും പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും.

സ്​​കൂ​ളു​ക​ളി​ല്‍ ഉ​ച്ച​ക്ക്​ ശേ​ഷ​വും റെ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ സ​മ​യ​ക്ര​മ​ത്തി​ല്‍ വീ​ണ്ടും മാ​റ്റം വ​രു​ത്തു​മെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ന്‍വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു. ഇം​ഗ്ലീ​ഷ് മീ​ഡി​യം പ്ര​ത്യേ​കം ക്ലാ​സു​ക​ളും സം​പ്രേ​ഷ​ണം ചെ​യ്തു​വ​രു​ന്നു​ണ്ട്. ക്ലാ​സു​ക​ളും സ​മ​യ​ക്ര​മ​വും ഫ​സ്​​റ്റ്​ ബെ​ല്‍ പോ​ര്‍ട്ട​ലാ​യ www.firstbell.kite.kerala.gov.inല്‍ ​ല​ഭ്യ​മാ​ണ്.

The post കൈ​റ്റ് വിക്​ടേഴ്​സില്‍ പ്ലസ്​ വണ്‍ ക്ലാസുകള്‍ ഇന്നുമുതല്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3xyNrRR
via IFTTT

No comments