Recent Posts

Breaking News

Latest News

സര്‍ക്കാരിനെതിരായ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി യുഡിഎഫ്. സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ന് യുഡിഎഫ് യോഗം ചേരും. ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും അടക്കം ചര്‍ച്ചയാക്കാന്‍ ആണ് യുഡിഎഫ് നീക്കം. കെ റയില്‍ വിരുദ്ധ സമരം കൂടുതല്‍ ശക്തിപ്പെടുത്തും.

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ സമര പരിപാടികള്‍ നടത്താനും യുഡിഎഫ് പദ്ധതിയിട്ടിട്ടുണ്ട്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയിലാണ് യോഗം.

The post സര്‍ക്കാരിനെതിരായ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി യുഡിഎഫ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3cYPDIE
via IFTTT

No comments