Recent Posts

Breaking News

Latest News

ഇടുക്കി : മുല്ലപ്പെരിയാർഅണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. നിലവിൽ ഡാമിന്റെ മൂന്ന്, രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സെക്കൻഡിൽ 839 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് നേരത്തെ ഷട്ടറുകൾ അടച്ചിരുന്നു. ഇപ്പോൾ വീണ്ടും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. തീരദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്.

The post മുല്ലപ്പെരിയാർഅണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3D8SVnr
via IFTTT

No comments