Recent Posts

Breaking News

Latest News

മട്ടന്നൂർ: ധർമ്മടം -മട്ടന്നൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മണക്കായി പാലം അനുബന്ധ റോഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. വേങ്ങാട്‌ മെട്ട കനാൽ പരിസരത്ത്‌ ചേർന്ന ചടങ്ങിൽ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനായി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ എം ജഗദീഷ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, കെ ശശിധരൻ, കെ ചന്ദ്രൻ, സി പി അനിത, കെ ഗീത, സി ചന്ദ്രൻ, ടി എം ബിജു, എ ഭാരതി, പി അനിരൂപ, ജസ്ലീന, പി സി ശങ്കരൻ എന്നിവർ പങ്കെടുത്തു.

The post മട്ടന്നൂർ മണക്കായി പാലം അപ്രോച്ച് റോഡ് നാടിന് സമർപ്പിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3pQSET5
via IFTTT

No comments