Recent Posts

Breaking News

Latest News

തിരുവനന്തപുരം : മലയാളികള്‍ക്ക് കേരളപിറവി ആശംസകളുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ,ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഇന്ന് ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്‍റേയും അഭിമാനത്തിന്‍റേയും മുഹൂര്‍ത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐക്യത്തിന്‍റേയും സമൃദ്ധിയുടേയും നാളെകള്‍ക്കായി ഒരുമിച്ച്‌ നില്‍ക്കാമെന്നും മുഖ്യമന്ത്രി. കേരളത്തിന്റെ പുരോഗതിക്ക് ഒറ്റക്കെട്ടായി മുന്നേറാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യക്തമാക്കി.

The post ‘കേരളപ്പിറവി ദിനം’; ആശംസകളുമായി ഗവര്‍ണറും മുഖ്യമന്ത്രിയും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3pUbvgb
via IFTTT

No comments