Recent Posts

Breaking News

Latest News

മസ്‌കത്ത് : ഒമാനില്‍ സ്വകാര്യ കമ്പനികളുടെ പ്രവാസി റിക്രൂട്ട്‌മെന്റ് ലൈസന്‍സിന്റെ കാലാവധി നീട്ടിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.2021 ഡിസംബര്‍ 31 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

2021 സെപ്റ്റംബര്‍ 30-ന് അവസാനിക്കേണ്ട സമയമാണ് ഡിസംബര്‍ മാസം വരെ നീട്ടിയിരിക്കുന്നത്. സ്വകാര്യ കമ്ബനികള്‍ക്ക് കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രത്യാഘതങ്ങള്‍ മറികടക്കുന്നതിനു വേണ്ടിയാണ് ലൈസന്‍സിന്റെ കാലാവധി നീട്ടിയിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

The post ഒമാനില്‍ പ്രവാസി റിക്രൂട്ട്‌മെന്റ് ലൈസന്‍സിന്റെ കാലാവധി നീട്ടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3zXxKmz
via IFTTT

No comments