Recent Posts

Breaking News

Latest News

ജിദ്ദ : സൗദി അറേബ്യയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വിസകള്‍ അനുവദിക്കാനൊരുങ്ങുന്നു.രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശൈഖ് അറിയിച്ചു.വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ സൗദിയില്‍ ആരംഭിക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിച്ചു വരികയാണ്.

സര്‍വകലാശാലകള്‍ ആരംഭിച്ചാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വിസകള്‍ അനുവദിക്കും.സൗദിയില്‍ ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ സജീവമാക്കും. സൗദി പൗരന്മാര്‍ക്ക് പരമാവധി ജോലികള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

The post സൗദി അറേബ്യയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വിസകള്‍ അനുവദിക്കാനൊരുങ്ങുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3io4gbz
via IFTTT

No comments