Recent Posts

Breaking News

Latest News

അ​ടി​മാ​ലി: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ല​ഭ്യ​ത വ​ര്‍​ധി​പ്പി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ഹൈ​ഡ്ര​ല്‍ പ്രൊ​ജ​ക്ടു​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.കൃ​ഷ്ണ​ന്‍​കു​ട്ടി. അ​പ്പ​ര്‍ ക​ല്ലാ​ര്‍ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജ​ല വൈ​ദ്യു​തി നി​ല​യ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ വ​ലി​യ പി​ന്തു​ണ ന​ല്‍​കു​ന്നു​ണ്ട്. ഇ​ടു​ക്കി​യി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​ത്. ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി​യു​ടെ എ​ഴു​പ​തു ശ​ത​മാ​ന​വും കേ​ര​ളം പു​റ​ത്തു​നി​ന്ന് വാ​ങ്ങു​ക​യാ​ണ്. ക​ല്‍​ക്ക​രി നി​ല​യ​ങ്ങ​ളും താ​പ​നി​ല​യ​ങ്ങ​ളും നി​ര്‍​ത്തി​യാ​ല്‍ വൈ​ദ്യു​തി രം​ഗ​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

The post വൈ​ദ്യു​തി ല​ഭ്യ​ത വ​ര്‍​ധി​പ്പി​ക്കല്‍ കൂ​ടു​ത​ല്‍ ഹൈ​ഡ്ര​ല്‍ പ്രൊ​ജ​ക്ടു​ക​ള്‍ അ​നി​വാ​ര്യം : മ​ന്ത്രി കൃ​ഷ്ണ​ന്‍ കു​ട്ടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ASDTln
via IFTTT

No comments