Recent Posts

Breaking News

Latest News

കൊച്ചി : രാജ്യത്ത് പാചകവാതക വിലയില്‍ വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്‍റെ വില 891.50 രൂപയായി.വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടര്‍ വില 1692.50 രൂപയായി.

അതേസമയം ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി.പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 15 പൈസയുമാണ് കുറച്ചത്.

The post രാജ്യത്ത് പാചകവാതക വില വര്‍ധിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ystdrG
via IFTTT

No comments