Recent Posts

Breaking News

Latest News

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ ആശ്വാസം. പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസല്‍ ലിറ്ററിന് 15 പൈസയുമാണ് കുറഞ്ഞത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ പുതുക്കിയ വില 101. 49 രൂപയാണ്. ഡീസല്‍ വില 93 രൂപ 59 പൈസയുമാണ്.തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് വില 103 രൂപ 56 പൈസയാണ്. ഡീസല്‍ വില 95 രൂപ 53 പൈസയായി കുറഞ്ഞു.

The post ഇന്ധന വിലയില്‍ നേരിയ ആശ്വാസം ; സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3jtKtZk
via IFTTT

No comments