Recent Posts

Breaking News

Latest News

ദുബായ്: യുഎഇയില്‍ സെപ്തംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്.സെപ്തംബര്‍ ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.55 ദിര്‍ഹവായിരിക്കും നിരക്ക്. ഓഗസ്റ്റ് മാസം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.57 ദിര്‍ഹമായിരുന്നു നിരക്ക്.

സൂപ്പര്‍ 95 പെട്രോളിന് 2.44 ദിര്‍ഹമാണ് വില. ഓഗസ്റ്റ് മാസം സൂപ്പര്‍ 95 പെട്രോളിന്റെ വില 2.47 ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 23.36 ദിര്‍ഹമാണ് സെപ്തംബറിലെ നിരക്ക്.

The post യുഎഇയില്‍ പെട്രോള്‍ വില കുറഞ്ഞു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/38nHYkL
via IFTTT

No comments