Recent Posts

Breaking News

Latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപ 59 പൈസയും ഡീസലിന് 89 രൂപ 98 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 96 രൂപ 50 പൈസയും ഡീസലിന് 91 രൂപ 78 പൈസയുമാണ് ഇന്നത്തെ വില.
മെയ് മാസം ഇത് പതിനേഴാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. മൂപ്പത് ദിവസത്തിനിടെ പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂടിയത്.

The post ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3uBghxx
via IFTTT

No comments