Recent Posts

Breaking News

Latest News

തിരുവനന്തപുരം : വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രകടനം എല്‍.ഡി.എഫ് സര്‍ക്കാറുമാമായി താരതമ്യം ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ചോദിച്ചു.

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്നതാണ് കേരളത്തിന് അറിയേണ്ടത്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനം താരതമ്യം ചെയ്യട്ടെ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ? – പിണറായി ട്വീറ്റിലൂടെ ചോദിച്ചു.

The post വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാം, പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/31AXOVZ
via IFTTT

No comments