Recent Posts

Breaking News

Latest News

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി 2021 ജൂൺ 30 വരെ നീട്ടി. സമയപരിധി മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നൽകിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സമയം നീട്ടിനൽകിയത്.

ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാൻ അസാധുവാകും.

The post പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3sH9H8O
via IFTTT

No comments